Day: June 30, 2025

കടലിൽ നീന്തുന്നവർക്ക് അബുദാബി പൊലീസിന്റെ കർശന മുന്നറിയിപ്പ്

അബുദാബി : അബുദാബിയിലെ ചില തീരപ്രദേശങ്ങളിൽ കടലിൽ നീന്തുന്നത് അപകട സാദ്ധ്യതയുള്ളതാണെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. അൽ ബാഹിയ മുതൽ അൽ ഷലീല വരെയുള്ള തീരപ്രദേശങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്ന് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട്

Read More »

അതിവേഗ യാത്രയ്ക്ക് ഒരുക്കം: ദുബായിൽ എയർ ടാക്സി യാഥാർത്ഥ്യമാകുന്നു

ദുബായ് : നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, ദുബായിൽ എയർ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി പൂര്‍ത്തിയായി. അമേരിക്കയിൽ ആസ്ഥാനംവെച്ച ജോബി ഏവിയേഷൻ വികസിപ്പിച്ച ഈ എയർ ടാക്സിയാണ് ആദ്യമായി ദുബായിൽ

Read More »

ലോക കായിക ഉച്ചകോടിക്ക് ദുബായ് ആതിഥേയത്വം വഹിക്കും: ഷെയ്ഖ് ഹംദാൻ

ദുബായ് : ലോക കായിക ഉച്ചകോടിക്ക് ഈ വർഷം ഡിസംബർ 29, 30 തീയതികളിൽ ദുബായ് മദീനത് ജുമൈറ ആയിരിക്കും വേദിയാകുക എന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ

Read More »

എക്സിറ്റ് പെർമിറ്റ് ഇല്ലാതെ യാത്രക്ക് പ്രവേശനമില്ല; ഉത്തരവാദിത്തമില്ലെന്ന് ജസീറ എയർവേയ്സ്

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രവാസി താമസക്കാർക്ക് ജൂലൈ ഒന്ന് മുതൽ എക്സിറ്റ് പെർമിറ്റ് ഇല്ലാതെ വിമാനയാത്ര അനുവദിക്കില്ലെന്ന് ജസീറ എയർവേയ്സ് മുന്നറിയിപ്പു നൽകി. പെർമിറ്റ് ഇല്ലാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയാൽ എയർലൈൻ ഉത്തരവാദിത്വം

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

നിർമാണ മേഖലയ്ക്ക് 2026 മുതൽ റേറ്റിങ് സംവിധാനം; മികച്ച സേവനത്തിനായി ദുബായുടെ നീക്കം

ദുബായ് : നിർമ്മാണ സ്ഥാപനങ്ങളുടെയും എൻജിനിയറിങ് ഓഫിസുകളുടെയും പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2026 മുതൽ ദുബായിൽ റേറ്റിങ് സംവിധാനം നടപ്പിലാക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ‘കോൺട്രാക്ടർ ആൻഡ് എൻജിനിയറിങ് കൺസൽറ്റൻസി റേറ്റിങ് സിസ്റ്റം’ എന്ന

Read More »

പ്രവാസികൾക്ക് സുവർണാവസരം: 170 ദിർഹത്തിന് യുഎഇയിലെത്താം; കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്

കൊച്ചി / കോഴിക്കോട് : യുഎഇയിൽനിന്ന് നാട്ടിലെത്തിയ പ്രവാസികൾക്കായുള്ള തിരിച്ചുപ്രവേശനത്തിന് ഇപ്പോൾ അപൂർവമായ ഒരു സുവർണാവസരം. ഫുജൈറയിലേക്ക് വെറും 170 ദിർഹത്തിന് ടിക്കറ്റ് നിരക്കിൽ സർവീസ് ലഭ്യമാണെന്നാണ് റിപ്പോർട്ട്. അൽ ഹിന്ദ് ട്രാവൽസ് കോഴിക്കോട്,

Read More »

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: നാളെ മുതൽ കുവൈത്തിൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമത്തിന്റെ ഭാഗമായി, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് രാജ്യം വിടാൻ എക്സിറ്റ് പെർമിറ്റ് നിർബന്ധമാകും. ഇതുവരെ 22,000 എക്സിറ്റ്

Read More »