Day: June 28, 2025

നെടുമങ്ങാട് ശിവാനന്ദൻ നവതിയിലേക്ക്; ചേർത്തലയിൽ ആദരാഘോഷം നാളെ

ചേർത്തല : കേരള സംഗീതലോകത്തെ മുതിർന്ന വയലിൻ വിദഗ്ധനായ നെടുമങ്ങാട് ശിവാനന്ദൻ നവതിയിലേക്ക് കടക്കുന്നതിനെ തുടർന്ന് അദ്ദേഹത്തിനായി ശിഷ്യരും സംഗീതപ്രേമികളും ചേർന്ന് ആദരാഘോഷം സംഘടിപ്പിക്കുന്നു. “ശിവാനന്ദലഹരി” എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങ് ജൂൺ 29-ന്

Read More »

പ്രവാസികൾക്ക് തിരിച്ചടി: എക്സിറ്റ് പെർമിറ്റ് ജൂലൈ 1 മുതൽ നിർബന്ധം; സഹേൽ ആപ്പിൽ ഇംഗ്ലീഷ് സേവനവും

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് രാജ്യത്തുനിന്ന് പുറപ്പെടുന്നതിനായി ജൂലൈ 1 മുതൽ എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു. ഈ അപേക്ഷ നൽകുന്നതിനായി ഉപയോഗിക്കേണ്ട സഹേൽ ആപ്പിൽ

Read More »

പ്രവാസികൾക്ക് തിരിച്ചടി: രാജ്യാന്തര പണമിടപാടുകൾക്ക് എമിറേറ്റ്സ് എൻബിഡിയുടെ പുതിയ ഫീസ് ഘടന സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ

ദുബായ് ∙ യുഎഇയിൽ നിന്നുള്ള രാജ്യാന്തര പണമിടപാടുകൾക്കായി എമിറേറ്റ്സ് എൻബിഡി ബാങ്ക് പുതിയ ഫീസ് ഘടന പ്രഖ്യാപിച്ചതോടെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സെപ്റ്റംബർ 1 മുതൽ ആപ്പ്, ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ വഴി

Read More »

ഇറാൻ ആക്രമണം: മിസൈൽ അവശിഷ്ടങ്ങൾ സ്ഥിരീകരിച്ചാൽ അധികൃതരെ അറിയിക്കുക – ഖത്തർ

ദോഹ : ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി ഖത്തറിലെ യു.എസ്സ്. വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമനവുമായി ബന്ധപ്പെട്ട്, മിസൈൽ അവശിഷ്ടങ്ങളോ അസാധാരണമായ വസ്തുക്കളോ കണ്ടെത്തുന്ന പക്ഷം അതാത് അധികൃതരെ ഉടൻ അറിയിക്കണമെന്ന് ഖത്തർ

Read More »

കോൺക്രീറ്റ് വില വർധന പ്രവാസി സംരംഭകർക്ക് തിരിച്ചടിയായി; ഒറ്റയടിക്ക് ക്യൂബിക് മീറ്ററിന് 272 ദിർഹം

ദുബായ്: യുഎഇയിലെ ചെറുകിട നിർമാണ സംരംഭകർക്കും പ്രവാസി കൺട്രാക്ടർമാർക്കും വലിയ തിരിച്ചടിയായി കോൺക്രീറ്റ് വിലയിൽ ഉണ്ടായ വർധന. ക്യൂബിക് മീറ്ററിന് 30 ദിർഹം വരെ വർധന രേഖപ്പെടുത്തി, ഇതോടെ വില 272 ദിർഹമായി ഉയർന്നു.

Read More »

ഓപ്പറേഷൻ സിന്ധു: ഇസ്രയേലിലും ഇറാനിലും നിന്നുള്ള 67 മലയാളികൾ കേരളത്തിലെത്തി

തിരുവനന്തപുരം ∙ ഇസ്രയേൽ–ഇറാൻ യുദ്ധ മേഖലയിലെ നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി 67 മലയാളികളെ സുരക്ഷിതമായി കേരളത്തിലെത്തിച്ചു. ഡൽഹിയിൽ എത്തിയവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ സംസ്ഥാന

Read More »

ആഗോള നികുതി രീതികളെ കുറിച്ച് അവബോധം പങ്കുവെച്ച് ക്രോവ് ഒമാൻ സെമിനാർ

മസ്കത്ത് ∙ ഒമാനിലെ മുൻനിര ഓഡിറ്റ്, ആഡ്വൈസറി സ്ഥാപനമായ ക്രോവ് ഒമാന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ഹോർമസ് ഗ്രാൻഡിൽ ആഗോള നികുതി രീതികളെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. ആഗോളതലത്തിൽ നിലനിൽക്കുന്ന നികുതി സമ്പ്രദായങ്ങളെ വിശദമായി വിശകലനം

Read More »

ഇന്ധനം നിറക്കുമ്പോൾ പുകവലി ഒഴിവാക്കണം: കുവൈത്തിൽ അഗ്നിശമന സേനയുടെ മുന്നറിയിപ്പ്

കുവൈറ്റ് സിറ്റി ∙ ഇന്ധനം നി​റ​ക്കു​ന്ന സമയത്ത് പുകവലി കർശനമായി ഒഴിവാക്കണമെന്ന് അഗ്നിശമന സേന മുന്നറിയിപ്പ് നൽകി. ഇന്ധന സ്റ്റേഷനുകളിലും സമീപ വാഹനങ്ങളിലും തീപിടിത്തം സംഭവിക്കാൻ സാധ്യത കൂടുതലായതിനാലാണ് ഈ നിർദേശം. ഇന്ധന സ്റ്റേഷനുകളിൽ

Read More »

ഒമാൻ വാണിജ്യമന്ത്രി അൽജീരിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

മസ്കത്ത് : അൽജീരിയയിലെത്തി സന്ദർശനം നടത്തുകയായിരുന്ന ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖാഈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, അൽജീരിയൻ പ്രസിഡന്റ് അബ്‌ദുൽ മജീദ് ടെബ്ബൂണുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.

Read More »

ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ 20,000 യാത്രക്കാർ ഖത്തർ എയർവേയ്സിൽ; സമയബന്ധിത നീക്കത്തിൽ പ്രശംസ നേടി

ദുബായ് ∙ ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തെ ലക്ഷ്യമിട്ടിറാന്റെ മിസൈൽ ആക്രമണ സമയത്ത് ഖത്തർ എയർവേയ്സ് അതിവേഗ സുരക്ഷാനടപടികളിലൂടെ 20,000 യാത്രക്കാരുടെ ജീവൻ രക്ഷപ്പെടുത്തി. കമ്പനി ചീഫ് എക്സിക്യൂട്ടീവ് നടത്തിയ വെളിപ്പെടുത്തലിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്.

Read More »

സാങ്കേതിക കുതിപ്പും നിയമന നയങ്ങളും പ്രവാസികൾക്ക് തിരിച്ചടിയായി; വിദേശ ബാങ്കുകളിൽ ചെറിയ വർദ്ധന

ദുബായ് ∙ യുഎഇയിൽ സാങ്കേതികവത്കരണവും സ്വദേശി നിയമനവും ശക്തമായതോടെ രാജ്യത്തെ ദേശീയ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം കുറയുകയാണെന്ന് സെൻട്രൽ ബാങ്ക് റിപ്പോർട്ട് ചെയ്യുന്നു. ബാങ്കിംഗ് സേവനങ്ങൾ സ്മാർട്ടായതും ഡിജിറ്റലായതുമാണ് ജീവനക്കാർക്കുള്ള ആവശ്യം കുറയാൻ കാരണം.

Read More »