Day: June 27, 2025

ഉഭയകക്ഷി സഹകരണവും ആഗോള പ്രശ്നങ്ങളും ചർച്ച ചെയ്ത് ഇന്ത്യ-ഖത്തർ നേതാക്കൾ

ദോഹ : ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടാതെ, മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ടെലിഫോണിലൂടെ ഖത്തറിന്റെ പ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം

Read More »

ഇസ്രയേൽ യുദ്ധകാല നിയന്ത്രണങ്ങൾ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്

ടെൽ അവീവ് : ഇറാനുമായുള്ള സംഘർഷത്തെത്തുടർന്ന് 12 ദിവസമായി തുടർന്നുവന്ന യുദ്ധകാല നിയന്ത്രണങ്ങൾ ഇസ്രയേൽ പൂർണമായി പിൻവലിച്ചു. നിയന്ത്രണങ്ങൾ ഇല്ലാതായതോടെ രാജ്യത്ത് ജനജീവിതം വീണ്ടും സാധാരണ നിലയിലേക്കാണ് കടക്കുന്നത്. ടെൽ അവീവിലെ ബെൻ ഗുരിയോൺ

Read More »

വി. എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനില നില മാറ്റമില്ലാതെ തുടരുന്നുവെന്ന് എന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ

Read More »

കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാർക്ക് സൗദിയിൽ നിന്ന് രാജ്യം വിടാൻ 30 ദിവസത്തെ സാവകാശം

റിയാദ്: കാലാവധി തീർന്ന സന്ദർശന വിസയിലാണെങ്കിലും ഇപ്പോഴും സൗദിയിൽ കഴിയുന്നവർക്ക് ആശ്വാസകരമായ നയമാണ് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (Jawazat) പ്രഖ്യാപിച്ചത്. ജൂൺ 27 മുതൽ ഒരു മാസം (30 ദിവസം) വരെ രാജ്യം വിടാൻ

Read More »

യുഎഇയിലെ പ്രധാന നഗരങ്ങളിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് മുൻകരുതൽ നിർദ്ദേശം

ദുബായ് / ഷാർജ / അബുദാബി : ദുബായ്, ഷാർജ, അബുദാബി നഗരങ്ങളിൽ റോഡ് പുനർനിർമാണവും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും നടക്കുന്നതിനാൽ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഈ മാസം 28 മുതൽ

Read More »

മധ്യവേനൽ യാത്ര: ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്; നിർദേശങ്ങളുമായി വിമാന കമ്പനികൾ

അബുദാബി/ദുബായ്/ഷാർജ ∙ മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് വിമാന സർവീസുകൾ ഉപയോഗിക്കുന്ന പ്രവാസികൾക്ക് യാത്രയിൽ തടസ്സം സംഭവിക്കാതിരിക്കാൻ നിർദേശങ്ങളുമായി വിമാന കമ്പിനികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലെ തിരക്ക്, യാത്രാ നടപടികളുടെ കാലതാമസം, ഗതാഗതക്കുരുക്ക് എന്നിവ

Read More »

യാത്രക്കൊള്ള: ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിമാന ചാർജ് 8 മടങ്ങ് വരെ ഉയർന്ന് പ്രവാസികൾ പ്രതിസന്ധിയിൽ

ദുബായ്: യുദ്ധപരിസ്ഥിതി, റൂട്ട് മാറ്റം, വിമാന റദ്ദാക്കൽ എന്നിവയെത്തുടർന്ന് ഗൾഫിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ആകാശത്തോളം കുതിച്ചുയർന്നു. വേദനയോടെ നാട്ടിലേക്ക് പോകാനുള്ള താത്പര്യം പ്രകടമാക്കിയ പ്രവാസികൾക്ക് ഇപ്പോൾ ടിക്കറ്റ് നേടാനാകാത്ത അവസ്ഥയാണ്.

Read More »

ഗതാഗത നിയമലംഘന പിഴക്ക് ഇളവ്: 60 ദിവസത്തിനകം അടച്ചാൽ 35% കിഴിവ്

അബുദാബി: ഗതാഗത നിയമലംഘനങ്ങൾക്ക് രേഖപ്പെടുത്തിയ പിഴയിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പൊലീസ്. നിയമലംഘനം നടന്നത് മുതൽ 60 ദിവസത്തിനകം പിഴ അടയ്ക്കുന്നവർക്കാണ് ഇളവിനായുള്ള അർഹത. അതേസമയം, ഗുരുതരമായ നിയമലംഘനങ്ങൾക്കും അപകടകാരികളായ സംഭവങ്ങൾക്കുമൊപ്പമുള്ള

Read More »

ഭാവലയയുടെ ബാനറിൽ ലഹരിവിരുദ്ധ ഹൃസ്വചിത്രം ‘പാറു’ പ്രദർശിപ്പിച്ചു

തൈക്കാട്: ആഗോള കലാസാംസ്കാരിക സംഘടനയായ ഭാവലയയുടെ ബാനറിൽ ലഹരിക്കെതിരെ ഒരുക്കിയ ഹൃസ്വചിത്രം ‘പാറു’ തൈക്കാടുള്ള ഗണേശം സൂര്യ നാടക കളരിയിൽ പ്രദർശിപ്പിച്ചു. ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ ഏറ്റെടുത്തിരിക്കുന്ന ലഹരി

Read More »

ലഹരിവിരുദ്ധ സന്ദേശം: പത്തു ബാലസാഹിത്യ പുസ്തകങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം : ലഹരിവിപത്തിനെതിരേ കുട്ടികളിൽ ബോധവത്കരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പത്ത് ബാലസാഹിത്യ പുസ്തകങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്തു. അന്തർദേശീയ മയക്കുമരുന്ന്

Read More »