
വേനൽക്കാല തിരക്കിലേക്ക് ദുബായ് വിമാനത്താവളം; പ്രതിദിനം 2.65 ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു
ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളം (DXB) വേനൽക്കാല യാത്രാസീസണിലേക്കുള്ള തിരക്കിലേക്ക് കടക്കുകയാണ്. ജൂൺ 27 മുതൽ ജൂലൈ 9 വരെ 3.4 ദശലക്ഷത്തിലധികം യാത്രക്കാർ DXB വഴി യാത്ര ചെയ്യും എന്നാണ് അധികൃതർ