
അടിയന്തരാവസ്ഥയുടെ അതിക്രമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: ഗവർണർ
തിരുവനന്തപുരം : അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഗവർണർ രാജേന്ദ്ര അർളേക്കർ അഭിപ്രായപ്പെട്ടു. ഗവർണറുടെ ഭരണാധികാരങ്ങളെക്കാൾ അതിനാണ് കൂടുതൽ പ്രാധാന്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു. “അക്കാലത്ത് രാജ്യത്ത് എന്തൊക്കെ സംഭവിച്ചതാണ്










