
ബഹ്റൈനിൽ സന്ദർശകർക്കുള്ള മെറ്റേണിറ്റി ഫീസ് പുതുക്കി; ജൂലൈ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ
മനാമ : ബഹ്റൈനിലെ സർക്കാർ ആശുപത്രികളിൽ സന്ദർശകരായ സ്ത്രീകൾക്കുള്ള മെറ്റേണിറ്റി സേവനങ്ങൾക്ക് പുതുക്കിയ ഫീസ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ആണ് ഈ തീരുമാനം പുറപ്പെടുവിച്ചത്. പുതിയ









