ഇസ്രായേൽ-ഇറാൻ സംഘർഷം കടുപ്പിക്കുന്നു: മോദി അടക്കമുള്ള നേതാക്കളെ നെതന്യാഹു ഫോൺവിളിച്ചു; ഗൾഫ് രാജ്യങ്ങൾ അപലപിക്കുന്നു
ജെറുസലേം : ഇറാനെതിരെയുള്ള സൈനിക നടപടി തുടരുന്നതിനിടയിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റ് ആഗോള നേതാക്കളെയും ഫോണിൽ വിളിച്ച്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നതതല നയതന്ത്ര ചർച്ചകൾ നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ









