Day: June 11, 2025

ബോർഡിങ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുത്; സൈബർ തട്ടിപ്പിനുള്ള വാതിലാകും

ദുബായ് : വിദേശ യാത്രയ്ക്കായി വിമാന ബോർഡിങ് പാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് സൈബർ തട്ടിപ്പിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ രംഗത്ത്.‘സ്മാർട്ട് ട്രാവൽ’ എന്ന സൈബർ സുരക്ഷാ വെബ്‌സൈറ്റ് നൽകിയ റിപ്പോർട്ടിലാണ് ഈ

Read More »

വിനോദയാത്ര ദാരുണമായി; കെനിയ ബസ് അപകടത്തിൽ 18 മാസം പ്രായമായ കുഞ്ഞുൾപ്പെടെ അഞ്ച് മലയാളികൾ മരിച്ചു

ന്യൂഡൽഹി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ചു മലയാളികളടക്കം ആറു പേർ മരിച്ചു. മരിച്ചവരിൽ 18 മാസം പ്രായമുള്ള കുഞ്ഞിനും എട്ട് വയസ്സുള്ള കുട്ടിക്കുമാണ് ദാരുണാന്ത്യം. പാലക്കാട്

Read More »

ട്രംപിന്റെ കുടിയേറ്റ നടപടികൾ കടുപ്പം പിടിക്കുന്നു; 2,200 പേര്‍ അറസ്റ്റിൽ, ലോസാഞ്ചലസിൽ പ്രതിഷേധം

ഹൂസ്റ്റൺ : യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണകൂടം അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തമാക്കുന്നു. ഈ ആഴ്ച യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) അതി വലിയ കുടിയേറ്റവിരുദ്ധ ഓപ്പറേഷൻ നടപ്പാക്കിയതായി റിപ്പോർട്ടുകൾ.

Read More »

ലോകത്തിലെ നമ്പർവൺ പൊലീസ് ബ്രാൻഡ്: ദുബായ് പൊലീസിന് ബ്രാൻഡ് ഫിനാൻസിന്റെ അന്താരാഷ്ട്ര അംഗീകാരം

ദുബായ് : ലോകത്തെ ഏറ്റവും ശക്തവും മൂല്യവുമുള്ള പൊലീസ് ബ്രാൻഡായി ദുബായ് പൊലീസിനെ തിരഞ്ഞെടുത്തതായി ആഗോള ബ്രാൻഡ് മൂല്യനിർണയ സ്ഥാപനമായ ബ്രാൻഡ് ഫിനാൻസ് (Brand Finance) അറിയിച്ചു. 2025-ലെ ആഗോള റിപ്പോ‍ർട്ടിലാണ് ഈ അംഗീകാരം

Read More »

ഡെലിവറി ജീവനക്കാർക്ക് യുഎഇയിൽ അത്യാധുനിക വിശ്രമകേന്ദ്രങ്ങൾ; വൈഫൈ, ഭക്ഷണസൗകര്യം, സുരക്ഷയും ഉറപ്പ്

അബുദാബി: പുറം ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഡെലിവറി ജീവനക്കാർക്ക് ആശ്വാസമായി യുഎഇയിൽ 10,000-ലധികം ശീതീകരിച്ച വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കുന്നതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12.30 മുതൽ

Read More »

കൊടുംചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം: യുഎഇ, സൗദി, ബഹ്റൈനിൽ ഉച്ചവിശ്രമം ജൂൺ 15 മുതൽ

അബുദാബി | റിയാദ് | മനാമ: പകൽ സമയത്തെ കനത്ത ചൂടിനെ തുടർന്ന് പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാൻ ഗൾഫ് രാജ്യങ്ങൾ നടപടികൾ സ്വീകരിച്ചു. യുഎഇ, സൗദി, ബഹ്റൈൻ എന്നിവിടങ്ങളിൽ ജൂൺ

Read More »