
ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ ആദ്യ സ്റ്റേഷന്റെ തറക്കല്ല് വച്ചു; ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്റ്റേഷൻ ദുബായിൽ
ദുബായ്: ഗതാഗതരംഗത്ത് വലിയൊരു നീക്കവുമായി, ദുബായ് മെട്രോയുടെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പുതിയ ബ്ലൂ ലെയിൻ