
ദുബായ് ഇമിഗ്രേഷൻ സൈക്ലിങ് റാലി നടത്തി: ആരോഗ്യവും സുസ്ഥിരതയും ലക്ഷ്യമാക്കി
ദുബായ്: ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി, ദുബായ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ജനറൽ ഡയറക്ടറേറ്റ് (GDRFA) മുഷ്റിഫ് നാഷണൽ പാർക്കിൽ സൈക്ലിങ് റാലി സംഘടിപ്പിച്ചു. സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ