
ബലി പെരുന്നാൾ: യുഎഇ പ്രസിഡന്റ് 963 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു
യുഎഇ : ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ വിവിധ തടവുകേന്ദ്രങ്ങളിൽ നിന്നും 963 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. അവർക്ക് വിധിക്കപ്പെട്ട സാമ്പത്തിക