Day: June 1, 2025

യു.എ.ഇ.യിൽ നിർമ്മിത അത്യാധുനിക പട്രോള്‍ വാഹനം: അബൂദബി പൊലീസിൽ പരീക്ഷണം ആരംഭിച്ചു

അബൂദബി: യു.എ.ഇയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച അത്യാധുനിക പട്രോള്‍ വാഹനം – ഇനറോണ്‍ മാഗ്നസ് – ആദ്യ പരീക്ഷണയോട്ടത്തിന് അബൂദബി പോലീസ് തുടക്കമിട്ടു. 6.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള

Read More »

ദുബൈ വിമാനത്താവളം എയര്‍ കണക്ടിവിറ്റി റാങ്കിംഗില്‍ ഏഷ്യ-പസഫിക്, മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഒന്നാമത്

ദുബൈ: എയര്‍പോര്‍ട്ട് കൗണ്‍സില് ഇന്റര്‍നാഷണലിന്റെ 2024 ലെ എയര്‍ കണക്ടിവിറ്റി റാങ്കിംഗില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഏഷ്യ-പസഫിക്, മിഡില്‍ ഈസ്റ്റ് മേഖലയിലേയ്ക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി യാത്രക്കാരെ ബന്ധിപ്പിക്കുന്നതില്‍ കാഴ്ചവെച്ച

Read More »

ഹജ് തീർഥാടകർക്ക് ആരോഗ്യസുരക്ഷ മുന്നറിയിപ്പുമായി സൗദി അതോറിറ്റികൾ

മക്ക: അതിതീവ്ര ചൂടിന്റെ പശ്ചാത്തലത്തിൽ, ഹജ് നിർവഹിക്കാൻ എത്തുന്ന തീർഥാടകർക്ക് പ്രത്യേക ആരോഗ്യസുരക്ഷാ മുന്നറിയിപ്പുകളുമായി സൗദി അധികാരികൾ മുന്നോട്ട് വന്നു. അന്തരീക്ഷത്തിലെ ഉയർന്ന താപനില കണക്കിലെടുത്ത്, അറഫ ദിനത്തിൽ രാവിലെ 10 മുതൽ വൈകിട്ട്

Read More »

മസ്‌കത്ത് അല്‍ ഖുവൈറില്‍ താൽക്കാലിക ഗതാഗത നിയന്ത്രണം

മസ്‌കത്ത് : അറ്റകുറ്റ പണികളുടെ ഭാഗമായുള്ള റോഡ് പ്രവർത്തനങ്ങളോടനുബന്ധിച്ച് ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ സര്‍വീസ് റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഇന്ന് (ശനിയാഴ്ച)യും നാളെ (ഞായറാഴ്ച)യും റോഡ് ഭാഗികമായി അടച്ചിടുന്നതായും,

Read More »

ഒമാനിൽ മരുന്നുകളുടെ പരസ്യങ്ങൾക്കും പ്രചാരണത്തിനും പുതിയ നിയമങ്ങൾ

മസ്കത്ത്: മരുന്നുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കും പ്രചാരണ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒമാൻ ആരോഗ്യമന്ത്രാലയം പുതിയ നിയമങ്ങൾ പുറത്തിറക്കി. ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി പ്രഖ്യാപിച്ച ഈ തീരുമാനം, മരുന്നുകളുടെ ഉചിതമായ

Read More »

സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷർ കുവൈത്തിൽ ആദ്യ ഔദ്യോഗിക സന്ദർശനത്തിൽ

കുവൈത്ത് സിറ്റി: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷർ ഇന്ന് (ഞായറാഴ്ച) ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ എത്തും. പ്രസിഡന്റായുള്ള അദ്ദേഹത്തിന്റെ ആദ്യ കുവൈത്ത് സന്ദർശനമാണിത്. സന്ദർശനത്തിന്റെ ഭാഗമായി, അഹമ്മദ് അൽ ഷർ കുവൈത്തിൽ അമീർ

Read More »

ഇനി യു.എ.ഇ ലൈസൻസുകൾ രണ്ട് മണിക്കൂറിനകം വീട്ടിലെത്തും

ദുബായ്: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ലൈസൻസിനുള്ള സേവനങ്ങളിൽ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് ഓപ്ഷനുകൾ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനം. ഇതിൽ ഏറ്റവും ശ്രദ്ധേയമായത്, ദുബായ് നഗരത്തിൽ രണ്ട്

Read More »

ഉയർന്ന ചൂട്: ഒമാനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

മസ്കത്ത്: പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി, ഒമാനിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ജൂൺ മുതൽ ആഗസ്റ്റ് വരെ കാലയളവിൽ, ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയുള്ള

Read More »

മത്സ്യബന്ധന രീതി പുതുക്കി ബഹ്റൈൻ; പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ നിയന്ത്രണങ്ങൾ

മനാമ: പരമ്പരാഗത മത്സ്യബന്ധന രീതികൾക്ക് പുതിയ നിയമങ്ങൾ കൊണ്ടുവന്ന് ബഹ്റൈൻ. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുകയും മത്സ്യസമ്പത്തിന്റെ സ്ഥിരത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയന്ത്രണങ്ങൾ പുറത്തിറക്കിയത്. 2025-ൽ പ്രാബല്യത്തിൽ വരുന്ന “എഡിക്റ്റ് 6”

Read More »

ബഹ്റൈനിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കർശന നടപടി: ശിക്ഷകൾ ശക്തമാക്കാൻ കിരീടാവകാശിയുടെ നിർദേശം

മനാമ: ഗതാഗത നിയമലംഘനങ്ങൾക്കും അതുവഴി ഉണ്ടാകുന്ന അപകടങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ നിർദേശത്തിൽ,

Read More »