
മാറ്റം വന്ന ഹുറൂബ് നയത്തിൽ ആശ്വാസം; ഇനി സ്‌പോൺസർഷിപ്പ് മാറാനാകും
റിയാദ്: സൗദി അറേബ്യയിൽ ഹുറൂബ് നിലവാരത്തിലായ പ്രവാസികൾക്ക് വലിയ ആശ്വാസം. അവരുടെ സ്പോൺസർഷിപ്പ് മാറ്റാൻ ഇനി അവസരമുണ്ടാകും. പുതിയ ആനുകൂല്യങ്ങൾ ഇന്നലെ മുതൽ ഖിവ് (Qiwa) പ്ലാറ്റ്‌ഫോം വഴി പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.