
യുഎഇയില്‍ തൊഴില്‍ യോഗ്യത വെരിഫിക്കേഷന്‍ പുതിയ ഡിജിറ്റല്‍ സംവിധാനം
ദുബൈ: സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതാ വെരിഫിക്കേഷന്‍ എളുപ്പമാകും. യുഎഇ മാനവ വിഭവശേഷി–സ്വദേശിവല്‍ക്കരണ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച്, പുതിയ ഡിജിറ്റല്‍ സംവിധാനമാണ് അവതരിപ്പിച്ചത്. ഈ പുതിയ പ്ലാറ്റ്‌ഫോമിന്റെ പ്രധാന








