നാടൻ കോഴികളിലൂടെ അന്താരാഷ്ട്ര വിജയം: ഒമാനിൽ കാർഷിക ബിസിനസ് വിപ്ലവം സൃഷ്ടിച്ച ദാമോദരൻ മുരളീധരൻ
ഒമാനിലെ ബിസിനസ് ലോകത്ത് മലയാളി കർഷകന്റെ ഒരു മാറ്റുരച്ച കുതിപ്പ് – ഈ നിർവചനം ഏറ്റവും അനുയോജ്യമായി വരുന്ന വ്യക്തിയാണ് കൊല്ലം സ്വദേശിയായ ദാമോദരൻ മുരളീധരൻ. നാടൻ കോഴികളിലൂടെ കാർഷിക സംരംഭം വിജയകരമായി വിപുലീകരിച്ച