Day: May 21, 2025

ഒമാനിൽ നിന്ന് ഇത്തവണ 470 പ്രവാസികൾക്ക് ഹജ് അവസരം

മസ്‌കത്ത് : ഒമാനില്‍ നിന്നും ഇത്തവണ ഹജ്ജിന് പോകുന്ന 13,944 തീർഥാടകരുടെയും യാത്രാ നടപടികൾ  പൂര്‍ത്തിയാക്കിയതായി ഒമാനി ഹജ്ജ് മിഷന്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം14,000 ആണ് ഒമാന്റെ ഹജ് ക്വാട്ട. ഇതില്‍ 13,530

Read More »

ബഹ്‌റൈനിലെ ജനസംഖ്യ 16 ലക്ഷത്തേക്കടുത്തു; മിക്കവരും വിദേശികൾ

മനാമ: 2024ലെ കണക്ക് പ്രകാരം ബഹ്റൈനിലെ ആകെ ജനസംഖ്യ 15,94,654 ആയി ഉയർന്നു. ഇതിൽ 53.4 ശതമാനം ആളുകളും വിദേശികളാണ്. പ്രവാസികളുടെ എണ്ണം 8,48,934 ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023-ൽ ബഹ്റൈൻ ജനസംഖ്യ 15,77,000

Read More »

സൗദിയിൽ കനത്ത വേനൽക്കാലത്തിന് തുടക്കം; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

റിയാദ്: ജൂൺ ഒന്നുമുതൽ സൗദി അറേബ്യയിൽ വേനൽക്കാലം ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽക്കാല ചൂടിന്റെ മുന്നറിയിപ്പെന്നോണം വിവിധ മേഖലകളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജിദ്ദയിൽ 47 ഡിഗ്രി

Read More »

ഖത്തറിലെ ഫിൻടെക് സ്റ്റാർട്ടപ്പിൽ ലുലു എഐ നിക്ഷേപവുമായി മുന്നേറുന്നു

ദോഹ: ഖത്തറിൽ ആദ്യമായി ബൈ നൗ, പേ ലേറ്റർ (BNPL) ലൈസൻസ് ലഭിച്ച ഫിൻടെക് സ്ഥാപനമായ പേ ലേറ്റർ-ലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ നിക്ഷേപ ശാഖയായ ലുലു ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് (AI) നിക്ഷേപം നടത്തി.

Read More »

അറബ് ഡിജിറ്റൽ ഇക്കണോമി അവാർഡ് റോയൽ ഒമാൻ പോലീസിന്

മസ്കത്ത്: റോയൽ ഒമാൻ പൊലീസ് (ROP) വികസിപ്പിച്ച ഇലക്ട്രോണിക് കസ്റ്റംസ് സിസ്റ്റമായ ‘ബയാൻ’ പദ്ധതിക്ക് 2025ലെ അറബ് ഡിജിറ്റൽ ഇക്കണോമി അവാർഡ് ലഭിച്ചു. സീംലസ് മിഡിൽ ഈസ്റ്റ് 2025 ഡിജിറ്റൽ ഇക്കണോമി കോൺഫറൻസിലും എക്‌സിബിഷനിലുമായി

Read More »

ദുബായ് ക്രീക് വാർഫ് നവീകരണം പൂർത്തിയായി; ചരക്കുനീക്കത്തിന് വേഗം, വിനോദസഞ്ചാരത്തിനും ഉന്മേഷം

ദുബായ് ∙ ദുബായിലെ പ്രധാന ചരക്കുതാവളമായ ക്രീക് വാർഫിന്റെ നവീകരണ പ്രവൃത്തികൾ വിജയകരമായി പൂർത്തിയായി. 11.2 കോടി ദിർഹം ചെലവിൽ ദെയ്റ ഭാഗത്തെ 2 കിലോമീറ്ററിന്റെ പരിഷ്കാരമാണ് ദുബായ് മുനിസിപ്പാലിറ്റി നടപ്പിലാക്കിയത്. ഇതോടെ ദുബായ്

Read More »

വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ; യുഎഇയിൽ രണ്ടുവർഷം വരെ തടവും 2 ലക്ഷം ദിർഹം വരെ പിഴയും

അബുദാബി: വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കനത്ത നടപടിയുമായി യുഎഇ ഭരണകൂടം. ഇത്തരമൊരു പ്രവൃത്തി യുഎഇ സൈബർ നിയമത്തിന്റെ ഗൗരവമായ ലംഘനമാണെന്നും ഇത് ജയിൽ ശിക്ഷക്കും കനത്ത പിഴക്കും വഴിവെക്കുമെന്നും അബുദാബി ജുഡീഷ്യൽ

Read More »

ബുർജീൽയുടെ ‘ഡോക്ടൂർ’ പദ്ധതിക്ക് തുടക്കം; കണ്ടെയ്നറിനകത്ത് ആധുനിക ആശുപത്രി

അബൂദബി: ആരോഗ്യ സേവനങ്ങളും ലോജിസ്റ്റിക്സ് സംവിധാനങ്ങളും ഒരുമിച്ച് സംയോജിപ്പിച്ച ബുർജീൽ ഹോൾഡിങ്സിന്റെ പുതിയ ആരോഗ്യസംരംഭമായ ‘ഡോക്ടൂർ’ പദ്ധതിക്ക് അബൂദബിയിൽ തുടക്കം കുറിച്ചു. അബൂദബി പോർട്ട്സ് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര ഉർജ്ജ, വ്യാവസായിക

Read More »

വഖ്ഫ് ബില്ലിനെതിരെ വിമർശനം ശക്തം ; ഭ​ര​ണ​കൂ​ട​ത്തി​​ന്റെ വി​വേ​ച​ന​പ​ര​മാ​യ സ​മീ​പ​നം

അൽ ഖോബാർ: പൗരത്വ ഭേദഗതി നിയമത്തിൽ കണ്ടതുപോലെ തന്നെ മുസ്‌ലിം സമുദായത്തെ ലക്ഷ്യമിടുന്ന വിധത്തിൽ ഭരണകൂടം വഖ്ഫ് ബില്ലിനും സമീപിക്കുന്നു എന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച യോഗത്തിൽ വിവിധ

Read More »

ഫോർക്ക അൽ മദീന ഫുഡ് ഫെസ്റ്റ് മെയ് 23ന്: രുചിയുടെ ആഘോഷത്തിന് റിയാദ് തയ്യാറാകുന്നു

റിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫോർക്ക (ഫെഡറേഷൻ ഓഫ് കേ​ര​ള​യി​റ്റ് റീ​ജ​ന​ല്‍ അ​സോ​സി​യേ​ഷ​ന്‍) അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാലാമത് ഫുഡ് ഫെസ്റ്റ് മെയ് 23ന് നടത്തപ്പെടും. വൈകിട്ട് 2

Read More »