
മുൻ ഒമാൻ പ്രവാസിയും ഡെക്കോർ സ്റ്റോൺ സ്ഥാപകനുമായ കോശി പി. തോമസ് ചെന്നൈയിൽ അന്തരിച്ചു
മസ്കത്ത്: ഡെക്കോർ സ്റ്റോൺ ഇന്റർനാഷണൽ സ്ഥാപകനും സിഇഒയുമായിരുന്ന കോട്ടയം എരുമേലി കനകപ്പലം സ്വദേശി കോശി പി. തോമസ് (ചെന്നൈ) അന്തരിച്ചു. രണ്ടുവർഷം മുമ്പ് ചികിത്സക്കായി ഒമാനിൽ നിന്നു മടങ്ങിയതായിരുന്നു. ഏകദേശം 45 വർഷത്തോളം ഒമാനിലെ