Day: May 17, 2025

ഖത്തർ എയർവേസും ബോയിങ്ങും തമ്മിൽ ചരിത്രപരമായ വിമാന കരാർ

ദോഹ ∙ ലോകത്തിലെ മുൻനിര എയർലൈൻ കമ്പനിയായി നിലനില്പ് ഉറപ്പിച്ച് ഖത്തർ എയർവേസ്, ബോയിങ്ങുമായി ഒപ്പുവെച്ച 210 വിമാന കരാറിലൂടെ വ്യോമയാനരംഗത്ത് ചരിത്രമെഴുതി. 9600 കോടി ഡോളർ മൂല്യമുള്ള കരാർ, യുഎസ് പ്രസിഡന്റ് ഡോണൾഡ്

Read More »

ദുബായിൽ ആദ്യ വാണിജ്യ മൊബൈൽ ഡെന്റൽ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

ദുബായ് : മലബാർ ഡെന്റൽ ക്ലിനിക്കിന്റെ സാങ്കേതിക പിന്തുണയോടെ വികസിപ്പിച്ച 800 Teeth Dental Care മൊബൈൽ ക്ലിനിക്ക് ദുബായിൽ പ്രവർത്തനമാരംഭിച്ചു. ദുബായിലെ ആദ്യ വാണിജ്യ മോഡൽ മൊബൈൽ ഡെന്റൽ ക്ലിനിക്കാണിതെന്ന് സംഘാടകർ വ്യക്തമാക്കി.

Read More »

വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകൾ തിരിച്ചറിയൽ; ദുബൈയിൽ പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ

ദുബൈ :വിദ്യാർത്ഥികളുടെ സാങ്കേതിക പ്രാവീണ്യത്തിനും ആഗോള തലത്തിൽ കാഴ്ചവയ്‌ക്കുന്ന അവസരങ്ങൾ ഒരുക്കുന്നതിനായി ദുബൈ സർവകലാശാലയിലും സൈബർ സ്‌ക്വയറിന്റെ നേതൃത്വത്തിലുമായി അഞ്ചാമത് പ്രീമിയർ സ്റ്റുഡന്റ് ടെക് എക്‌സ്‌പോ സംഘടിപ്പിച്ചു. ദുബൈ സർവകലാശാല കാമ്പസിലാണ് അതിശയിപ്പിക്കുന്ന ഈ

Read More »

ഷാർജയിൽ വയോജനങ്ങളുടെ റോഡ് സുരക്ഷയ്ക്കായി ‘സ്ലോ ഡൗൺ’ പദ്ധതി

ഷാർജ : വയോജനങ്ങൾക്കും പ്രത്യേക പരിഗണന ആവശ്യമായവർക്കുമായി റോഡ് സുരക്ഷ ഉറപ്പാക്കുന്ന ലക്ഷ്യത്തോടെ ഷാർജ പൊലിസ് ജനറൽ കമാൻഡ് ‘സ്ലോ ഡൗൺ’ എന്ന പുതിയ ട്രാഫിക് സുരക്ഷാ പദ്ധതി നടപ്പാക്കി. ഈ വർഷം ജനുവരിയിൽ

Read More »

മിനാ തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളുമായി സൗദി

മക്ക ∙ ഹജ്ജ് തീർഥാടകർക്കായി മികച്ച സേവനങ്ങളുമായി സൗദി റോയൽ കമ്മിഷൻ വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് ആചാരങ്ങൾക്കിടയിൽ തീർഥാടകർ ഏറെ സമയം ചെലവഴിക്കുന്ന മിനാ താഴ്‌വരയിൽ, 200 കിടക്കകളോടുകൂടിയ അത്യാധുനിക ആശുപത്രി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.

Read More »

ഹജ് തീർഥാടകർക്കായി ചൂടിനെതിരെ ആരോഗ്യ ബോധവൽക്കരണ കിറ്റ് പുറത്തിറക്കി

മക്ക :കടുത്ത ചൂടിനിടയിലും ഹജ്ജ് തീർഥാടനം ആരോഗ്യപരമായി സുരക്ഷിതമാക്കാൻ സൗദി ആരോഗ്യ മന്ത്രാലയം 8 ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റ് പുറത്തിറക്കി. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, പേർഷ്യൻ, ഇന്തൊനേഷ്യൻ, മലായ്, ടർക്കിഷ് എന്നീ

Read More »

ദുബായിലെ ലോകപ്രസിദ്ധമായ വിനോദ, വ്യാപാര മേളയായ ഗ്ലോബൽ വില്ലേജിന്റെ 29-ാം സീസൺ നാളെ അവസാനിക്കും

ദുബായ് : ദുബായിലെ ഗ്ലോബൽ വില്ലേജ് 29-ാം സീസൺ നാളെ അവസാനിക്കും.കഴിഞ്ഞ ‍ഞായറാഴ്ച സീസൺ തീരാനിരിക്കെ തിരക്ക് മൂലം ഒരാഴ്ച കൂടി നീട്ടുകയായിരുന്നു.30 രാജ്യങ്ങളുടെ സംസ്കാരങ്ങളും ഉൽപ്പന്നങ്ങളും അടങ്ങിയ പവിലിയനുകൾ, 250-ത്തിലധികം വിനോദഗെയിമുകൾ, വിപുലമായ

Read More »

‘ബലദ് പ്ലസ്’ പുറത്തിറങ്ങി: സൗദി നഗരങ്ങൾക്കിടയിലെ നാവിഗേഷൻ ഇനി കൂടുതൽ സുഗമം

ദമ്മാം : സൗദിയിലെ നഗരങ്ങൾക്കിടയിൽ നാവിഗേഷൻ സുഗമമാക്കുന്നതിനായി പുതുതായി വികസിപ്പിച്ച തദ്ദേശീയ മാപ്പിംഗ് ആപ്ലിക്കേഷൻ ‘ബലദ് പ്ലസ്’ പുറത്തിറക്കി. ത്രീഡി ഇന്റർഫേസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ആപ്ലിക്കേഷൻ, സൗദിയിലെ വിവിധ നഗരങ്ങളുടെ

Read More »