Day: May 16, 2025

അമേരിക്ക–യുഎഇ ബന്ധം ശക്തമാകുന്നു: ട്രംപും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും കൂടിക്കാഴ്ച നടത്തി

അബുദാബി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അബുദാബിയിലെ ഖസർ അൽ വഥനിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ച വഴി

Read More »

യുഎഇ സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി; 1.4 ട്രില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു

അബുദാബി: ദ്വിദിന ഔദ്യോഗിക സന്ദർശനം വിജയകരമായി പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിൽ നിന്ന് മടങ്ങി. അബുദാബിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ട്രംപിന്‌ ഉത്സാഹപൂർണമായ

Read More »

ഒമാനിൽ കടുത്ത ചൂട്; ഇന്ത്യൻ സ്‌കൂളുകളിൽ ക്ലാസ് സമയം കുറച്ചു

മസ്‌കത്ത്: താപനില കുത്തനെ ഉയരുകയും ചൂട് അതിരുമാറുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ക്ലാസ് സമയം കുറച്ചു. വ്യാഴാഴ്ച മുതലാണ് പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വന്നത്. ഈ മാസം അവസാനം വരെ പുതിയ

Read More »

‘ഓർഡർ ഓഫ് സായിദ്’ ബഹുമതി ഡോണൾഡ് ട്രംപിന്; യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകി

അബൂദബി : യുഎഇ–അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രത്യേക സംഭാവന നൽകിയതിന്റെ അംഗീകാരമായി, അമേരിക്കൻ മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപിന് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്

Read More »

മസ്‌കത്ത്–കേരളം ഇൻഡിഗോ സർവീസ് ആരംഭിച്ചു; വാട്ടർ സല്യൂട്ടോടെ ആദ്യ വിമാനം സ്വീകരിച്ചു

മസ്‌കത്ത് : മസ്‌കത്തിനും കണ്ണൂരിനും ഇടയിൽ ഇൻഡിഗോയുടെ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ടോടെ ആദ്യ വിമാനത്തെ ഔദ്യോഗികമായി സ്വീകരിച്ചു. ഇന്നുമുതൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്.

Read More »

ഇറാൻ ആണവ കരാർ: ധാരണയായെന്ന് ട്രംപ്

ദുബായ്: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് വെളിച്ചത്തേയ്ക്ക് വന്ന പുതിയ പ്രഖ്യാപനത്തിൽ, ഇറാനും അമേരിക്കയും ധാരണയുടെ വക്കിലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎഇ സന്ദർശനത്തിനിടയിലാണ് ട്രംപ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. സമ്പുഷ്ടീകരിക്കുന്ന യുറേനിയം ആയുധ

Read More »

ഗോതമ്പ് ഇറക്കുമതിക്ക് ടെണ്ടർ പുറത്തിറക്കി സൗദി അറേബ്യ; ആറര ലക്ഷം ടൺ ധാന്യം ആഗസ്റ്റ്-ഒക്ടോബർ ഇടവേളയിൽ

റിയാദ്: രാജ്യത്തേക്ക് ആകെ ആറര ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ സൗദി അറേബ്യ ഔദ്യോഗികമായി ടെണ്ടർ പുറപ്പെടുവിച്ചു. ജനറല്‍ അതോറിറ്റി ഫോർ ഫുഡ് സെക്യൂരിറ്റിയുടേതാണ് ഈ മൂന്നാംഘട്ട ടെണ്ടർ, 2025-ലെ ഇറക്കുമതി പദ്ധതിയുടെ

Read More »

യുഎസ്-യുഎഇ ബന്ധത്തിൽ വൻ മുന്നേറ്റം; 20,000 കോടി രൂപയുടെ വ്യാപാര കരാറുകൾ

അബൂദബി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനത്തെ അടിസ്ഥാനമാക്കി, ഇരുരാജ്യങ്ങളും 20,000 കോടി രൂപയുടെ വ്യാപാര കരാറുകളിൽ ഒപ്പുവെച്ചു. എണ്ണ, പ്രകൃതിവാതകം, വ്യോമയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലാണ് ഇരുരാഷ്ട്രങ്ങളും

Read More »

സൗദി അറേബ്യയിൽ പണപ്പെരുപ്പ നിരക്ക് നേരിയ തോതിൽ ഉയർന്നു

റിയാദ് : സൗദി അറേബ്യയിൽ പണപ്പെരുപ്പ നിരക്ക് നേരിയ തോതിൽ ഉയർന്നു. വാടകയിലുണ്ടായ വർധനവ് മൂലം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ രാജ്യത്തെ പണപ്പെരുപ്പം 2.3% ആയി. മുൻ വർഷത്തെ ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ

Read More »

യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കും.

ദുബൈ: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് അടുത്ത വർഷം ആരംഭിക്കും. ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ പുരോഗതി പങ്കുവച്ചത്. അൽ ദഫ്ര മേഖലാ

Read More »

കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കം

ഫുജൈറ: കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള പ്രതിദിന വിമാന സർവീസിന് തുടക്കം. ബജറ്റ് എയർലൈനായ ഇൻഡിഗോയുടേതാണ് സർവീസ്. കണ്ണൂരിന് പുറമേ, മുംബൈയിൽ നിന്നും പ്രതിദിന സർവീസുണ്ട്. മുംബൈയിൽ നിന്നെത്തിയ വിമാനത്തിന് ഫുജൈറ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

Read More »

കു​വൈ​ത്തിൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ചൂ​ടും പൊ​ടി​യും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥയാകുമെന്ന് റി​പ്പോ​ർ​ട്ട്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റ് സ​ജീ​വ​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ട്. കാ​റ്റ് പൊ​ടി​പ​ട​ല​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ചൂ​ടും പൊ​ടി​യും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ ആ​യി​രി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. പ​ക​ലി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല

Read More »

കു​വൈ​ത്ത് – ബ​ഹ്റൈ​ൻ സ​മു​ദ്ര​ക​രാ​റി​ന് ഹ​മ​ദ് രാ​ജാ​വി​ന്‍റെ അം​ഗീ​കാ​രം

മ​നാ​മ: ബ​ഹ്റൈ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള തു​റ​മു​ഖ​ങ്ങ​ൾ, ക​ച്ച​വ​ട​പ​ര​മാ​യ ക​പ്പ​ൽ ഗ​താ​ഗ​ത ക​രാ​ർ എ​ന്നി​വ​ക്ക് അം​ഗീ​കാ​രം ന​ൽ​കി രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ. പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ​യും ശൂ​റ കൗ​ൺ​സി​ലി​ന്‍റെ​യും അം​ഗീ​കാ​ര​ത്തെ തു​ട​ർ​ന്നാ​ണ് 2025ലെ

Read More »