
പ്രവാസികള്‍ക്ക് പാരയായി നോര്‍ക്ക റൂട്ട്‌സിന്റെ പുതിയ വെബ്‌സൈറ്റ്; ഉപയോക്തൃ സൗഹൃദമല്ലെന്ന് പരാതി
നോർക്ക റൂട്ട്സിന്റെ പുതിയ വെബ്സൈറ്റ് പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒന്നര മാസം മുമ്പ് ലോഞ്ച് ചെയ്ത ഈ വെബ്സൈറ്റ് ഉപയോക്തൃ സൗഹൃദമല്ലെന്നാണ് പ്രവാസികളുടെ പരാതി. നിലവിലെ രീതി അനുസരിച്ച്, പുതിയ അംഗത്വ കാർഡ് ലഭിക്കുന്നതിനോ കാർഡ്