Day: May 10, 2025

ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം

ദോഹ : ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി ഉദ്ഘാടനം ചെയ്തു. ‘കൊത്തിവെപ്പിൽ നിന്ന് എഴുത്തിലേക്ക്’ എന്ന പ്രമേയത്തിലാണ് ദോഹ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. ഡിഇസിസിയിൽ

Read More »

ഇന്ത്യ-പാക് മന്ത്രിമാരുമായി സംസാരിച്ച് സൗദി വിദേശകാര്യ മന്ത്രി

റിയാദ്: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് ഇന്ത്യ-പാകിസ്താൻ മന്ത്രിമാരുമായി സംസാരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. പാക് ഉപ പ്രധാനമന്ത്രി

Read More »

ബ​ഹ്റൈ​ൻ, യു.​എ.​ഇ സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ

മ​നാ​മ: ബ​ഹ്റൈ​ൻ, യു.​എ.​ഇ സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ. മേ​യ് 8 മു​ത​ലാ​ണ് മു​ന്നേ ഒ​പ്പു വെ​ച്ചി​രു​ന്ന ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി ഔ​ദ്യോ​ഗി​ക വി​വ​രം അ​റി​യി​ച്ച​ത്. ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച്

Read More »

മസ്കത്ത് ഇന്ത്യൻ എംബസിയിൽ പാസ്​പോർട്ട് സേവനം തടസപ്പെടും

മസ്കത്ത്: മസ്കകത്ത് ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്​പോർട്ട് സേവനങ്ങൾ ഞായറാഴ്ച തടസപ്പെടും. സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാസ്‌പോർട്ടും അനുബന്ധ സേവനങ്ങൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ, പൊലീസ് ക്ലിയറന്‍സ് എന്നിവയാണ് താൽകാലികമായി നിര്‍ത്തിവെച്ചിട്ടുള്ളത്.ഞായറാഴ്ച

Read More »

റാസൽഖൈമ വിമാനത്താവളത്തിൽ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ താപനിയന്ത്രണ സാങ്കേതികവിദ്യ

റാസൽഖൈമ : റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ സംയോജിപ്പിച്ച് വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. എയർപോർട്ട് ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഡൈനായസ്( DYNAES)എന്ന ആധുനിക താപഗതിക ഊർജസംരക്ഷണ

Read More »

രജൗരിയിലെ ഷെല്ലാക്രമണം; സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ശ്രീനഗര്‍: രജൗരിയിലുണ്ടായ ഷെല്ലാക്രമണത്തിൽ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണറായ രാജ്‍കുമാര്‍ ഥാപ്പയാണ് മരിച്ചത്. അർദ്ധരാത്രിയിൽ നടന്ന ഷെല്ലാക്രമണം ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല സ്ഥിരീകരിച്ചു.ഷെല്ലാക്രമണത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അതേസമയം

Read More »

ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗറും അമൃത്സറും അടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 15 വരെയാണ് അടച്ചിടുക. അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനീര്‍, ചണ്ഡീഗഡ്, ഹല്‍വാര,

Read More »

ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണ്ണായക വാര്‍ത്താസമ്മേളനം രാവിലെ 10 ന്

ന്യൂഡല്‍ഹി: ഇന്ത്യൻ സെെന്യം ഇന്ന് രാവിലെ 10 മണിക്ക് വാർത്താസമ്മേളനം നടത്തും.പ്രതിരോധ മന്ത്രിയും വിദേശ കാര്യമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ 11 വരെ സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം. നിയന്ത്രണ രേഖയിൽ

Read More »

തുടർച്ചയായ രണ്ടാംരാത്രിയും ഇന്ത്യക്ക് നേരെ പ്രകോപന ആക്രമണവുമായി പാകിസ്താൻ;ജമ്മു മുതൽ ഗുജറാത്ത് വരെ 26 കേന്ദ്രങ്ങൾ ലക്‌ഷ്യം

ന്യൂഡൽഹി: തുടർച്ചയായ രണ്ടാംരാത്രിയും ഇന്ത്യക്ക് നേരെ പ്രകോപന ആക്രമണവുമായി പാകിസ്താൻ. ജമ്മു മുതൽ ഗുജറാത്ത് വരെ 26 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക് സൈന്യം ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്തിയത്. എന്നാൽ, ഇവയെല്ലാം കരുത്തുറ്റ

Read More »

പുതിയ മാർപ്പാപ്പക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു

മസ്കത്ത്: പുതിയ മാർപ്പാപ്പയായി സ്ഥാനമേറ്റെടുത്ത ലിയോ പതിനാലാമന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഊഷ്മളമായ അഭിനന്ദനങ്ങൾ നേർന്നു. ലോകജനതകൾക്കിടയിൽ, അവരുടെ വിശ്വാസങ്ങളും മതങ്ങളും പരിഗണിക്കാതെ, ധാരണ, സംഭാഷണം, സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ

Read More »

ആ​രോ​ഗ്യ​സു​ര​ക്ഷ​ക്ക്​​ വ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ

ദു​ബൈ: എ​മി​റേ​റ്റി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക്​ ദീ​ർ​ഘ​കാ​ല വി​ക​സ​ന പ​ദ്ധ​തി​ക​ൾ ​​പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ ഭ​ര​ണ​കൂ​ടം. എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദു​ബൈ​യി​ൽ മൂ​ന്ന്​ ആ​ശു​പ​ത്രി​ക​ളും 33 പ്രൈ​മ​റി ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളും നി​ർ​മി​ക്കും. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും

Read More »

2024-25 വ​ര്‍ഷ​ത്തെ എ​സ്.​എ​സ്.​എ​ല്‍.​സി; യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ള്‍ക്ക് മി​ക​ച്ച വി​ജ​യം

ദു​ബൈ: 2024-25 വ​ര്‍ഷ​ത്തെ കേ​ര​ള സി​ല​ബ​സ് എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ള്‍ക്ക് മി​ക​ച്ച വി​ജ​യം. 99.12 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലാ​യി 366 ആ​ണ്‍കു​ട്ടി​ക​ളും 315 പെ​ണ്‍കു​ട്ടി​ക​ളു​മു​ള്‍പ്പെ​ടെ 681 വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ഇ​ക്കു​റി യു.​എ.​ഇ​യി​ല്‍ എ​സ്.​എ​സ്.​എ​ല്‍.​സി

Read More »