Day: May 7, 2025

ലൈറ്റുകൾ അടച്ച് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പ്; രാജ്യത്ത് ഇന്ന് ബ്ലാക്ക് ഔട്ട് ഡ്രിൽ

ന്യൂ ഡൽഹി: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാജ്യത്ത് ഇന്ന് ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തും. ലൈറ്റുകൾ അടച്ച് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പാണ് ബ്ലാക്ക് ഔട്ട്. ഡൽഹിയിൽ രാത്രി 8 മണി മുതൽ 9:15

Read More »

സൗദിയിൽ ആദ്യമായി ഇലക്ട്രിക് ബസ് പൊതുഗതാഗതത്തിന്; തബൂക്കിൽ സർവീസ് തുടങ്ങി

തബൂക്ക് : സൗദിയിലെ തബൂക്ക് നഗരത്തിൽ സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (സാപ്റ്റ്കോ) പൊതുഗതാഗത ബസ് സർവീസുകൾ ആരംഭിച്ചു. കൂടുതൽ നഗരങ്ങളെ കേന്ദ്രീകരിച്ച് പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് തബൂക്കിലെ ഈ പദ്ധതിക്ക് തുടക്കമിട്ടത്.

Read More »

ഡോ. സാമിയ സുലുഹു ഹസനെ ‘രാഷ്ട്ര മാതാവ്’ ബഹുമതി നൽകി ആദരിച്ച് യുഎഇ.

അബുദാബി / ദാർ എസ് സലാം : ടാൻസാനിയൻ പ്രസിഡന്റ് ഡോ. സാമിയ സുലുഹു ഹസന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ‘രാഷ്ട്ര മാതാവ്’ ബഹുമതി നൽകി ആദരിച്ചു.

Read More »

സമുദ്ര സുരക്ഷാ മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ഒമാനും

മസ്‌കത്ത് : ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസും റോയൽ ഒമാൻ പൊലീസ് (ആർഒപി) കോസ്റ്റ് ഗാർഡ് കമാൻഡർ കേണൽ അബ്ദുൽ അസീസ് അൽ ജാബ്രിയും കൂടിക്കാഴ്ച നടത്തി. സമുദ്ര സുരക്ഷയിലും തീരദേശ സംരക്ഷണ

Read More »

ഇന്ത്യ-പാക്ക് സംഘർഷം: സമാധാനത്തിന് സംവാദം വഴിയാകണമെന്ന് യുഎഇ

അബുദാബി : ഇന്ത്യയും പാകിസ്ഥാനും പ്രതിസന്ധികൾക്കിടയിൽ സംയമനം പാലിക്കുകയും സംഘർഷം കുറയ്ക്കുകയും ചെയ്യണമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു. ദക്ഷിണേഷ്യയിലും രാജ്യാന്തര തലത്തിലും

Read More »

ഇന്ത്യ-പാക്ക് സംഘർഷം: ദുബായിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി

ദുബായ് : ദുബായ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും പോകുന്ന ഒട്ടേറെ വിമാനങ്ങൾ റദ്ദായി, പലതും വൈകുകയും ചെയ്തു. ഇന്ത്യ-പാക്ക് അതിർത്തിയിലെ സംഘർഷത്തിന്റെ ഭാഗമായി ഗൾഫ് മേഖലയിൽ വ്യോമപരിധി നിയന്ത്രണങ്ങൾ ശക്തമാക്കിയതിനെ തുടർന്നാണിത്.ദുബായ് രാജ്യാന്തര

Read More »

ഖത്തറിന് ചുറ്റുമുള്ള മനോഹരമായ ചെറുദ്വീപുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാൻ പദ്ധതിയുമായി ഖത്തർ

ദോഹ: ഖത്തറിന് ചുറ്റുമുള്ള മനോഹരമായ ചെറുദ്വീപുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാൻ പദ്ധതി വരുന്നു, പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് നടപ്പാക്കുന്നത്. ഖത്തറിനോട് ചേർന്ന് കിടക്കുന്ന ഒമ്പത് ദ്വീപുകളാണ്

Read More »

വൈദ്യുതി അടിസ്ഥാന സൗകര്യവികസനം: 310 കോടി റിയാലിന്റ കരാറുകളിൽ ഒപ്പുവെച്ച് ഖത്തർ

ദോഹ : വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ 310 കോടി റിയാലിന്റെ കരാറുകളിൽ ഒപ്പുവെച്ചു. പുതിയ കരാറുകൾ പ്രകാരം രാജ്യത്ത് ഏഴ് ഹൈ വോൾട്ടേജ് സബ്സ്റ്റേഷനുകൾ

Read More »

സൗദിയിലെ 25 നഗരങ്ങളില്‍ പൊതുഗതാഗത സമ്പ്രദായം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രാലയം.

ദമ്മാം: സൗദിയിലെ 25 നഗരങ്ങളില്‍ പൊതുഗതാഗത സമ്പ്രദായം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രാലയം. അല്‍ ഹസ, അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലും ഉടന്‍ പദ്ധതി നടപ്പാക്കും. പൊതു ഗതാഗത പദ്ധതികളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.നിലവില്‍ രാജ്യത്തെ

Read More »

അബുദാബിയിൽ സ്വകാര്യ സ്കൂളുകളും എഐ പഠിപ്പിക്കും.

അബുദാബി : സർക്കാർ സ്കൂളുകൾക്കു പിന്നാലെ യുഎഇയിലെ സ്വകാര്യ സ്കൂളുകളും പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ ആലോചിക്കുന്നു. വിദ്യാർഥികൾക്ക് സാങ്കേതിക വിദ്യയുടെ പുത്തൻ അറിവുകൾ നൽകുന്നതിനൊപ്പും എഐ വിദഗ്ധരായ പുതിയ അധ്യാപകർക്ക് തൊഴിലും ലഭ്യമാകും.

Read More »

സ്കൂളുകളിൽ സ്മാർട് ഫോൺ, വാച്ച് വിലക്കി അബുദാബി.

അബുദാബി : സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്മാർട് ഫോണുകൾക്കും സ്മാർട് വാച്ചുകൾക്കും വിലക്ക്. നിയമം ലംഘിച്ച് ഇവ സ്കൂളിലേക്കു കൊണ്ടുവന്നാൽ പിടിച്ചെടുക്കാൻ വിദ്യാഭ്യാസ , വിജ്ഞാന വകുപ്പ് ഉത്തരവിട്ടു. നിയമലംഘനം രക്ഷിതാക്കളെ യഥാസമയം അറിയിക്കണം.

Read More »

ക്രിമിനൽ കേസ് നടപടിക്രമം വേഗത്തിലാക്കാൻ യുഎഇ

അബുദാബി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ബ്ലോക്ക്ചെയിൻ, മെറ്റാവേഴ്സ് തുടങ്ങി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ക്രിമിനൽ കേസ് നടപടിക്രമങ്ങൾ 100% വേഗത്തിലാക്കാൻ യുഎഇ. പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്താണ് സേവനത്തിനു വേഗം കൂട്ടുക. നീതിന്യായ വ്യവസ്ഥയിലുടനീളം

Read More »

‘ഭീകരർക്ക് ഒളിക്കാനാകില്ല’; തിരിച്ചടിയിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേൽ

ന്യൂ ഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേൽ. ഭീകരർക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേൽ അറിയിച്ചു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട, വ്യാപ്തിയേറിയ തിരിച്ചടികളിൽ ഒന്നായി മാറുകയാണ് ഓപ്പറേഷൻ സിന്ദൂർ.

Read More »

ഓപ്പറേഷൻ സിന്ദൂര്‍: ആക്രമണം ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ; ലഷ്‌കർ,ജയ്‌ഷെ കേന്ദ്രങ്ങൾ തകർത്തു

ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി ഇന്ത്യ പാകിസ്താന്‍റെ ലഷ്‌കർ,ജയ്‌ഷെ കേന്ദ്രങ്ങൾ തകർത്തതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്.പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും

Read More »