
ഒമാൻ കനത്ത ചൂടിലേക്ക്; താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നു
മസ്‌കത്ത്: ഒമാൻ കനത്ത ചൂടിലേക്ക് നീങ്ങുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയർന്ന താപനില സുഹാറിലാണ് രേഖപ്പെടുത്തിയത്. 47.1 ഡിഗ്രി സെൽഷ്യസാണ് സുഹാറിൽ











