Day: May 1, 2025

വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കാൻ പ്രധാനമന്ത്രി തിരുവനന്തപുരത്ത്; കനത്ത സുരക്ഷ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. നാളെ നടക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനായാണ് പ്രധാനമന്ത്രി എത്തിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ചീഫ് സെക്രട്ടറി,

Read More »

പ്രധാനമന്ത്രിയുടെ സൗദി സന്ദർശനം ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് ബിസിനസ് പ്രമുഖർ

ദമ്മാം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്കും നിക്ഷേപകർക്കും ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് ബിസിനസ് പ്രമുഖർ. ജിദ്ദയിലെത്തിയെ പ്രധാനമന്ത്രിയെ സൗദിയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരും നിക്ഷേപകരും അടങ്ങുന്ന സംഘം

Read More »

കുവൈത്തിൽ മലയാളി നഴ്സിംഗ് ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്‌സിംഗ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സൂരജ്, ഭാര്യ എറണാകുളം വാഴക്കുളം സ്വദേശിനി ബിൻസി എന്നിവരെയാണ് അബ്ബാസിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ബാസിയയിലെ യുണൈറ്റഡ്

Read More »

ഒമാനില്‍ വേനല്‍ക്കാലത്ത് വൈദ്യുതി വിച്ഛേദിക്കില്ല; അധിക നിരക്ക് ഈടാക്കില്ല, പ്രവാസികള്‍ക്കും ആശ്വാസം.

മസ്‌കത്ത് : വേനൽക്കാലത്തെ അമിത വൈദ്യുതി നിരക്കിന് തടയിടാൻ നടപടികളുമായി അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എപിഎസ്ആർ). മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലേക്ക് പ്രത്യേക നിരക്കുകൾ നിർണയിച്ച് എപിഎസ്ആർ ഉത്തരവിറക്കി. താമസ കെട്ടിടങ്ങളിലെ ബേസിക്

Read More »

ഒമാനിലേക്ക് യൂസ്ഡ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പുതിയ നിയമങ്ങള്‍

മസ്‌കത്ത് : ഇതര ജിസിസി രാഷ്ട്രങ്ങളിൽ നിന്നും ഒമാനിലേക്ക് പഴയ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ് (ആർഒപി). ട്രാഫിക് ജനറൽ ഡയറക്ടറേറ്റും കസ്റ്റംസ് ജനറൽ ഡയറക്ടറേറ്റും ചേർന്നാണ്

Read More »

ഷാർജ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

ഷാർജ : ഈ വർഷം ആദ്യപാദത്തിൽ ഷാർജ വിമാനത്താവളത്തിലൂടെ 45 ലക്ഷത്തിലേറെ യാത്രക്കാർ യാത്ര ചെയ്‌തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8 ശതമാനം വർധനയാണിത്. മേഖലയിലെ മുൻനിര വ്യോമയാന

Read More »

ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റലില്‍ ഹൃദ്രോഗികള്‍ക്കായി ഐ.സി.സി.യു

മസ്കത്ത്: ബദര്‍ അല്‍ സമ റോയല്‍ ഹോസ്പിറ്റലില്‍ ഹൃദ്രോഗികള്‍ക്കായി അതിനൂതന ഇന്റന്‍സീവ് കൊറോണറി കെയര്‍, കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് ഒബസര്‍വേഷന്‍ യൂണിറ്റ് (ഐ.സി.സി.യു) ഉദ്ഘാടനം ചെയ്തു. ഹൃദയാഘാതം, ഹൃദയസ്തംഭനം അടക്കമുള്ള ഗുരുതര ഹൃദ്രോഗങ്ങള്‍

Read More »

ഖത്തറിൽ പൊതുജനങ്ങൾക്ക് പണമിടപാടിന് അവതരിപ്പിച്ച ‘ഫൗറൻ’ വൻ ഹിറ്റ്.

ദോഹ: ഖത്തറിൽ പൊതുജനങ്ങൾക്ക് പണമിടപാടിന് അവതരിപ്പിച്ച ‘ഫൗറൻ’ വൻ ഹിറ്റ്. ഒരു വർഷത്തിനുള്ളിൽ 1010 കോടി റിയാലിന്റെ ഇടപാടുകളാണ് നടന്നത്. ഖത്തറിൽ പൊതുജനങ്ങൾക്ക് പണമിടപാടിന് സെൻട്രൽ ബാങ്ക് അവതരിപ്പിച്ച ഡിജിറ്റൽ സംവിധാനമാണ് ഫൗറൻ. ഇൻസ്റ്റന്റ്

Read More »

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധീനതയിലുള്ള ട്രംപ് ഗ്രൂപ്പ് ഖത്തറിൽ നിക്ഷേപം നടത്തുന്നു.

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധീനതയിലുള്ള ട്രംപ് ഗ്രൂപ്പ് ഖത്തറിൽ നിക്ഷേപം നടത്തുന്നു. ട്രംപ് ലക്ഷ്വറി ഗോൾഫ് ക്ലബും വില്ലകളുമാണ് കമ്പനി ഖത്തറിൽ നിർമിക്കുന്നത്. സിമെയ്‌സിമ കോസ്റ്റൽ പ്രൊജക്ടിന്റെ ഭാഗമായാണ് പദ്ധതി വരുന്നത്.

Read More »

ഉംറക്കാർക്ക് മടങ്ങാനുള്ള സമയപരിധി അവസാനിച്ചു; മക്കയിൽ വ്യാപക പരിശോധന

മക്ക: ഉംറക്കാർക്ക് സൗദിയിൽ തങ്ങാനുള്ള സമയപരിധി അവസാനിച്ചതോടെ മക്കയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി. അനധികൃതമായി തങ്ങിയ സന്ദർശക വിസക്കാരായ നിരവധി പേരുടെ വിരലടയാളം സുരക്ഷാ വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് തീർഥാടകർ എത്തുന്നത് വർധിച്ചതോടെ

Read More »

സൗദിയിൽ ഇന്ന് മുതൽ ടാക്‌സി ഡ്രൈവർ കാർഡ് നിർബന്ധം

ജിദ്ദ: സൗദി അറേബ്യയിൽ ടാക്‌സി ഡ്രൈവർമാർക്ക് നിർബന്ധമാക്കിയ ഡ്രൈവർ കാർഡ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവർ കാർഡ് ലഭിക്കാത്തവർക്ക് നാളെ മുതൽ ടാക്‌സി വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. ഇത് വരെ ഡ്രൈവർ കാർഡ്

Read More »

ഖത്തറിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇനി മെട്രാഷ് ആപ്പിലൂടെ അധികൃതരെ അറിയിക്കാം.

ദോഹ : കുറ്റകൃത്യങ്ങളെക്കുറിച്ചും സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ചും ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് ആപ്പിലൂടെ അധികൃതരെ അറിയിക്കാം.വളരെ വേഗത്തിലും ലളിതമായും ഇത്തരം സുരക്ഷാ സംബന്ധമായ വിവരങ്ങൾ ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ വകുപ്പിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പിൽ

Read More »

പൊ​തു​മാ​പ്പ് അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം

ദോ​ഹ: വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് അ​വ​സാ​നി​ക്കാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം.ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് നി​ല​വി​ൽ​വ​ന്ന മൂ​ന്നു​മാ​സ​ത്തെ പൊ​തു​മാ​പ്പ് കാ​ല​യ​ള​വ് (ഗ്രേ​സ് പി​രീ​ഡ്) മേ​യ് ഒ​മ്പ​തി​ന് അ​വ​സാ​നി​ക്കു​മ്പോ​ൾ,

Read More »

അൽ മക്തൂം വിമാനത്താവളം 2033ൽ തുറക്കും; ടെർമിനലിനുള്ളിൽ ഭൂഗർഭ ട്രെയിൻ സംവിധാനം

ദുബായ് : ദുബായിയുടെ വികസന ഭൂപടത്തിലെ സുപ്രധാന നാഴികക്കല്ലാകുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ (ദുബായ് വേൾഡ് സെൻട്രൽ – ഡിഡബ്ല്യുസി) നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. 35 ബില്യൻ ഡോളർ ചെലവിൽ 2033ഓടെ

Read More »