
ഇന്‍ഡിഗോയുടെ മസ്‌കത്ത്-കണ്ണൂര്‍ വിമാന സര്‍വീസ് വൈകുന്നു.
മസ്‌കത്ത് : കഴിഞ്ഞ മാസം 20ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്‍ഡിഗോയുടെ മസ്‌കത്ത്-കണ്ണൂര്‍ വിമാന സര്‍വീസ് വൈകുന്നു. സര്‍വീസ് ആരംഭിക്കുന്ന പുതിയ തീയതി വിമാന കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും 15ന് ശേഷമാകും സര്‍വീസ് ആരംഭിക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ചില










