
ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ ഗൾഫ് രാജ്യത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോർഡ് താപനില. മത്രബ സ്റ്റേഷനിൽ ലോകത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഠിനമായ ചൂടിന്റെയും അസഹനീയമായ വേനൽക്കാലത്തിന്റെയും ആഘാതം ലഘൂകരിക്കുന്നതിനും വായുവിന്റെ









