
നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം, ഇന്ത്യൻ സമൂഹത്തിൽ ആവേശം; കിരീടാവകാശിയുമായി ഇന്ന് രാത്രി ചർച്ച.
ജിദ്ദ : പ്രവാസി സമൂഹത്തെ ആവേശത്തിലാഴ്ത്തിയും ഇന്ത്യയും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഊട്ടിയുറപ്പിച്ചുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദർശനം പുരോഗമിക്കുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് സൗദി ഭരണകൂടം ഒരുക്കിയ അതിവിശിഷ്ട സ്വീകരണത്തിന്