Day: April 14, 2025

എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശങ്ക്പാലിന് ഖത്തറിലെ ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകി.

ദോഹ : ഖത്തറിലെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും (വിദ്യാഭ്യാസ, സാംസ്‌കാരിക) ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ കോഓർഡിനേറ്റിങ്  ഓഫിസറുമായ സച്ചിൻ ദിനകർ ശങ്ക്പാലിന്  ഖത്തറിലെ ഇന്ത്യൻ സമൂഹം യാത്രയയപ്പ്

Read More »

ദോഹയിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി.

ദോഹ : ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് ഇന്ന് (ഏപ്രിൽ 14, തിങ്കൾ) ഖത്തറിലെ ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.

Read More »

മക്കയിൽ ഇന്ത്യൻ സ്കൂൾ; എം.എൻ.എഫ്. സംഘം കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ: മക്കയിൽ ഇന്ത്യൻ എംബസി സ്കൂൾ എന്ന ആവശ്യവുമായി ബന്ധപ്പെട്ട് എം.എൻ.എഫ്. മക്ക നടത്തിവരുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് പ്രതിനിധികൾ കോൺസൽ ജനറൽ അടക്കമുള്ള ഇന്ത്യൻ കോൺസുലേറ്റ് അധികൃതരെ നേരിൽ കണ്ടത്. മക്ക പ്രവാസി സമൂഹത്തിന്റെ

Read More »

സ​മൃ​ദ്ധി​യു​ടെ വി​ഷു​പ്പു​ല​രി​യി​ൽ പ്ര​വാ​സ​വും

ദു​ബൈ: ഗൃ​ഹാ​തു​ര ഓ​ർ​മ​ക​ളി​ൽ വി​ഷു​ക്ക​ണി ക​ണ്ടു​ണ​ർ​ന്ന്, വി​ഷു​സ​ദ്യ​യു​ണ്ട് ആ​ഘോ​ഷം കെ​​ങ്കേ​മ​മാ​ക്കാ​ൻ യു.​എ.​ഇ​യി​ലെ പ്ര​വാ​സി സ​മൂ​ഹം. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ത​ന്നെ ക​ണി​ക്കൊ​ന്ന​യും ക​ണി​വെ​ള്ള​രി​യും അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ​ക്ക്​ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ വ​ലി​യ ഡി​മാ​ന്‍റാ​ണു​ണ്ടാ​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന്​ എ​ത്തി​ച്ച വെ​ള്ള​രി​ക്കും ക​ണി​ക്കൊ​ന്ന​ക്കു​മാ​ണ്​

Read More »

ഹാജ് ഹസൻ ഇബ്രാഹിം അൽ ഫർദാൻ അന്തരിച്ചു; വിടവാങ്ങിയത് യുഎഇയിലെ പഴയകാല ബിസിനസ് പ്രമുഖൻ

ദുബായ് : യുഎഇയിലെ പഴയകാല ബിസിനസുകാരിൽ പ്രമുഖനും മുതിർന്ന മുത്ത് വ്യാപാരിയുമായ ഹാജ് ഹസൻ ഇബ്രാഹിം അൽ ഫർദാൻ (94) അന്തരിച്ചു.അൽ ഫർദാൻ ഗ്രൂപ്പിന്റെ ഓണററി ചെയർമാന്റെ വിയോഗം അദ്ദേഹത്തിന്റെ ചെറുമകനും അൽ ഫർദാൻ

Read More »