
കുവൈത്ത് 640 പേരുടെ കൂടി പൗരത്വം പിൻവലിക്കാൻ തീരുമാനം
കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വ അന്വേഷണ സുപ്രീം കമ്മിറ്റിയോഗം ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്നു. 640 പേരുടെ കൂടി പൗരത്വം പിൻവലിക്കാൻ മന്ത്രിമാരുടെ കൗൺസിലിന് സമർപ്പിക്കുന്നതിനായി കമ്മിറ്റി