
തഹാവൂർ റാണ ഇന്ത്യയിൽ എത്തി; എൻഐഎ അറസ്റ്റ് ചെയ്യും, കമാൻഡോ സുരക്ഷ
മുംബൈ : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് കടന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്