സി.പി.എമ്മിനെ ഇനി എം.എ. ബേബി നയിക്കും ; രാഷ്ട്രീയ കർമ്മ മണ്ഡലങ്ങളിലെ പോരാളി
തിരുവനന്തപുരം : സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ ബേബിയെ തിരഞ്ഞെടുത്തു. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗമാണ് എം.എ ബേബിയെ ഔദ്യോഗികമായി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.ഇഎംഎസിന് ശേഷം കേരളത്തില്‍











