
ഒമാനില്‍ ചൂട് ഉയരുന്നു; താപനില 40 ഡിഗ്രിക്ക് മുകളിലെത്തി
മസ്‌കത്ത് : ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാസങ്ങള്‍ക്ക് ശേഷം താപനില 40.1 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു.












