ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമാതു അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സ് :ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ‘കിക്കോഫ്’ വന്‍വിജയം
ന്യൂയോര്‍ക്ക് : മാധ്യമ രംഗത്ത് രണ്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ കോണ്‍ഫെറെന്‍സിന്റെ സമ്മേളനത്തിന്റെ ചുവടൊരുക്കങ്ങള്‍ക്കു പ്രൗഢ ഗംഭീര തുടക്കം. പത്രപ്രവത്തനത്തിന്റെ അന്തര്‍ധാരകള്‍












