പ്രവാസികൾക്കും, ഇന്ത്യയിലുടനീളമുള്ള കർണ്ണാടക സംഗീതജ്ഞർക്കും കലാകാരന്മാർക്കും വേണ്ടിയുള്ള ആദ്യത്തെ സംഗീത ഓൺലൈൻ പ്രതിമാസ കച്ചേരികൾ ഉദ്ഘാടനം ചെയ്തു.!
അന്താരാഷ്‌ട്ര ചേംബറിൻ്റെ ആദ്യത്തെ പ്രതിമാസ കച്ചേരി വയലിൻ ഡ്യുയറ്റ് വയലിൻ വിദ്വാൻ ശ്രീ ഇടപ്പള്ളി ജയമോഹൻ, വയലിൻ വിദ്വാൻ ശ്രീ. എറണാകുളം സതീഷ് വർമ്മ എന്നിവർ അവതരിപ്പിച്ചു. മൃദംഗത്തിൽ വിദ്വാൻ ശ്രീ. കോട്ടയം മനോജ് കുമാറും, ഘടത്തിൽ ശ്രീ. എളമക്കര ബാലചന്ദ്രനും അകമ്പടിചേർന്നു. കേരള സംഗീത നാടക അക്കാദമിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള, തൃപ്പൂണിത്തുറയിലെ പാറക്കടത്ത് കോയിക്കൽ ട്രസ്റ്റിന്റെ (പി കെ കോയിക്കൽ ട്രസ്റ്റ്) ഒരു അന്താരാഷ്ട്ര സംരംഭമാണ് ഇന്റർനാഷണൽ