Day: March 27, 2025

മികച്ച നിലവാരമുള്ള പരിശീലന പരിപാടികൾ തയാറാക്കി പൊലീസ് സേനയെ ശക്തിപ്പെടുത്താൻ തയാറെടുത്ത് ഷാർജ

ഷാർജ : പ്രാദേശിക, രാജ്യാന്തര  സ്ഥാപനങ്ങളുമായി ചേർന്ന് മികച്ച നിലവാരമുള്ള പരിശീലന പരിപാടികൾ തയാറാക്കി പൊലീസ് സേനയെ കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങി ഷാർജ.  കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ പൊലീസ് അക്കാദമി ബോർഡ് ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ

Read More »

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് വിമാനത്താവളം

ദോഹ: പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. പെരുന്നാളിനോട് അനുബന്ധിച്ച് അടുത്ത ഏതാനും ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. 11 ദിവസത്തെ പൊതു അവധി ഉള്ളതിനാല്‍ സര്‍ക്കാര്‍,

Read More »

അൽ ദഖിലിയയിൽ കാണാതായ മൂന്ന് പേരെയും കണ്ടെത്തി ;മൂവരുടെയും ആരോ​ഗ്യ നില തൃപ്തികരം

മസ്കത്ത്: ഒമാനിൽ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി. മസ്കത്തിലെ ഖാൻ അൽ അലം പ്രദേശത്ത് ജോലിക്കിടെയാണ് രണ്ട് ഇന്ത്യക്കാർ, ഒരു സ്വദേശി പൗരൻ എന്നിവരെ കാണാതായത്. മൂന്നുപേരും ഒരു കൺസഷൻ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന്

Read More »

ചെറിയ പെരുന്നാൾ; ഖത്തറിൽ ബാങ്ക് അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. മാ​ർ​ച്ച് 30 ഞാ​യ​റാ​ഴ്ച മു​ത​ൽ ഏ​പ്രി​ൽ മൂ​ന്ന് വ്യാ​ഴാ​ഴ്ച വ​രെ​യാ​ണ് ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വ​ധി

Read More »

ഒമാൻ ; ജോലിക്കിടെ രണ്ട് ഇന്ത്യൻ പ്രവാസികളെയും ഒമാൻ പൗരനെയും കാണാതായി

മസ്‌കത്ത് : ഒമാനിൽ ജോലിക്കിടെ രണ്ട് ഇന്ത്യൻ പ്രവാസികളെയും ഒമാൻ പൗരനെയും കാണാതായി. ദാഖിലിയ ഗവർണറേറ്റിലെ ഖർനുൽ ഇലമി പ്രദേശത്താണ് മൂന്നുപേരെയും കാണാതായത്. സംഘം ഒരു കൺസഷൻ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ആശയവിനിമയം

Read More »

അജ്മാൻ വാടക കരാറുകളിൽ ഗണ്യമായ വർധനവ്.

അജ്മാൻ : അജ്മാനിൽ 2024ൽ വാടക കരാറുകളുടെ ആകെ മൂല്യം ഗണ്യമായി വർധിച്ചതായി അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് വകുപ്പ് അറിയിച്ചു. വകുപ്പിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2024ൽ വാടക കരാറുകളുടെ ആകെ മൂല്യം

Read More »

‘എമ്പുരാനെ…’ ഏറ്റുപാടി ആരാധകർ; ആവേശം വാനോളം, സ്വീകരിച്ച് സൗദിയും

റിയാദ് : കൊച്ചുവെളുപ്പാൻ കാലത്ത് തീപടർത്താനെത്തിയ സ്റ്റീഫൻ നെടുമ്പള്ളിയെയും അബ്രാം ഖുറേഷിയെയും നിറഞ്ഞ സദസ്സിൽ ആവേശത്തോടെ വരവേറ്റ് റിയാദിലെ മോഹൻലാൽ ഫാൻസ്‌. സൗദി സമയം രാവിലെ 3.30ന് തുടങ്ങിയ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ

Read More »

പെരുന്നാൾ ആഘോഷങ്ങൾ അടുത്തിരിക്കെ: വിപണിയിൽ കർശന നിരീക്ഷണവുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

മസ്‌കത്ത് : ഈദുൽ ഫിത്തർ ആഘോഷങ്ങൾ അടുത്തിരിക്കെ, രാജ്യത്തുടനീളമുള്ള വിപണികളിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CPA) നിരീക്ഷണം ശക്തമാക്കി. ഉത്സവ സീസണിൽ സാധാരണയായി ആവശ്യകത വർധിക്കുന്ന മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്.

Read More »

യുഎഇയിൽ പ്രവാസി തൊഴിലാളികൾക്ക് ലൈഫ് ഇൻഷൂറൻസ്; വർഷം 32 ദിർഹം പ്രീമിയം

ദുബൈ: യു.എ.ഇയിൽ സ്വഭാവിക മരണം സംഭവിക്കുന്ന പ്രവാസി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞവർഷം ആരംഭിച്ച ഇൻഷൂറൻസ് പദ്ധതിയിൽ ഈവർഷം ദുബൈ നാഷണൽ ഇൻഷൂറൻസും നെക്‌സസ് ഇൻഷൂറൻസ് ബ്രോക്കേഴ്‌സും കൈകോർക്കും. കോൺസുലേറ്റ്

Read More »

സൗദിയിൽ വിമാന കമ്പനികൾക്ക് വൻ തുക പിഴ ചുമത്തി സിവിൽ ഏവിയേഷൻ അതോറിറ്റി

ജിദ്ദ: സൗദിയിൽ വിമാന കമ്പനികൾക്ക് വൻ തുക പിഴ ചുമത്തി സിവിൽ ഏവിയേഷൻ അതോറിറ്റി. യാത്രക്കാർ നൽകിയ പരാതികളും വ്യോമയാന മേഖലയിലെ നിയമലംഘനങ്ങളും പരിഗണിച്ചാണ് നടപടി. വിമാനത്തിനകത്തെ മോശം പെരുമാറ്റത്തിനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിനും

Read More »

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് ; മസ്‌കത്ത്- തിരുവനന്തപുരം ഐഎക്‌സ് 550 വിമാനം നാല് മണിക്കൂറിലേറെ വൈകി

മസ്‌കത്ത് : യാത്രക്കാരെ വീണ്ടും വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ ഉച്ചക്ക് 12 ന് മസ്‌കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട ഐഎക്‌സ് 550 വിമാനമാണ് നാല് മണിക്കൂറിലേറെ വൈകിയത്. ബുറൈമി അടക്കം ഒമാന്റെ

Read More »

വ്യാജ കറൻസിയുമായി കുവൈത്ത് സെൻട്രൽ ബാങ്ക് മുൻ ജീവനക്കാരൻ പിടിയിൽ.

കുവൈത്ത് സിറ്റി : രാജ്യത്ത് പത്ത് വർഷം മുൻപ് പിൻവലിച്ച അഞ്ചാം പതിപ്പ് കറൻസി വ്യാജമായി നിർമിച്ച് മാറ്റാൻ ശ്രമിച്ച കുവൈത്ത് സെൻട്രൽ ബാങ്ക് മുൻ ജീവനക്കാരനും കൂട്ടാളികളും അറസ്റ്റിലായി. ഏഷ്യൻ വംശജനായ മുൻ

Read More »

ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ ഒമാൻ കുവൈത്തിനെതിരെ ജയം നേടി

മസ്കത്ത് : ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ ഒമാൻ കുവൈത്തിനെതിരെ ജയം നേടി. കുവൈത്ത് ജാബിർ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ 56-ാം

Read More »

സൈബർ തട്ടിപ്പുകളിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കാൻ ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്കു തുടക്കമിട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്

ദുബായ് : വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കാൻ ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്കു തുടക്കമിട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. കെഎംസിസിയുമായി സഹകരിച്ചാണ് ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികൾക്കായി പരിപാടി നടത്തുന്നത്. മൊത്തം 5000

Read More »