
ലംഘകർക്ക് കനത്ത ശിക്ഷ, പുതിയ നിയമത്തിന്മേൽ ചർച്ച നാളെ; അനധികൃത നഴ്സറികൾക്കെതിരെ പിടിമുറുക്കി ബഹ്റൈൻ
മനാമ : ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ പിടിമുറുക്കാനൊരുങ്ങി അധികൃതർ. ലംഘകർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന്മേൽ ശൂറാ കൗൺസിൽ ഞായറാഴ്ച ചർച്ച ചെയ്യും. നിലവിലെ നിയമത്തിലെ പഴുതുകൾ പൂർണമായും അടച്ചു കൊണ്ടാണ് പുതിയ നിയമം. വനിതാ-ശിശു കാര്യ



