റമസാനിലെ അവസാന 10 ദിവസങ്ങളിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് സൗജന്യ ബസ് സൗകര്യം
ദുബായ് : റമസാനിൽ അബുദാബി ഷെയ്ഖ് സായിദ് വലിയ പള്ളിയിലേക്ക് അധികൃതർ സൗജന്യ ബസ് സൗകര്യമൊരുക്കി. പള്ളിയെ അൽ റബ്ദാൻ പ്രദേശത്തെ ബസ് ഇന്റർചേഞ്ചുമായി ബന്ധിപ്പിക്കുന്ന 10 സൗജന്യ ബസുകൾ സർവീസ് നടത്തുമെന്ന് മുനിസിപ്പാലിറ്റികളുടെയും ഗതാഗത