
പെരുന്നാള്‍ അവധി: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു.
ജിദ്ദ : സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു. ഇന്ന് അധ്യയനം തീർന്ന ശേഷമാണ് സ്കൂളുകൾ അടച്ചത്. ഈ വർഷം 18 ദിവസം പെരുന്നാള്‍ അവധി ലഭിക്കും. തേഡ് സെമസ്റ്റര്‍ ക്ലാസുകള്‍ ഏപ്രില്‍











