
മാനവ ഐക്യസന്ദേശവുമായി ‘ഫിമ’ ഇഫ്താര്‍; ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹ് മുഖ്യാതിഥി.
കുവൈത്ത് സിറ്റി : ഇന്ത്യൻ മുസ്‌ലിം സംഘടനകളുടെ ഐക്യവേദിയായ ഫിമ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻസ്) കുവൈത്ത് ക്രൗൺ പ്ലാസയിൽ ഇഫ്‌താർ സംഘടിപ്പിച്ചു. ഭരണകുടുംബാംഗവും അമീരി ദിവാൻ ഉപദേഷ്ടാവുമായ ഷെയ്‌ഖ് ഫൈസൽ അൽ










