
നിയമമേഖലയിൽ നിയന്ത്രണം: പുതിയ നയങ്ങൾക്ക് മന്ത്രിസഭാ അംഗീകാരം
അബുദാബി : നിയമ മേഖലയുമായി ബന്ധപ്പെട്ട ജോലിയും കൺസൽറ്റൻസിയും നിയന്ത്രിക്കുന്ന പുതിയ നയങ്ങൾക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഈ തൊഴിലുകൾക്കുള്ള ഔദ്യോഗിക ചട്ടങ്ങളും അംഗീകരിച്ചു. നീതിന്യായ സംവിധാനം ശക്തിപ്പെടുത്തുക, രാജ്യത്തെ നിയമവാഴ്ച വർധിപ്പിക്കുക,












