
പ്രവാസികൾക്ക് സന്തോഷവാർത്ത: യുഎഇയിൽ തൊഴിലവസരങ്ങൾ കുത്തനെ ഉയരാൻ സാധ്യത.
അബുദാബി : യുഎഇ അടുത്ത 6 വർഷത്തിനുള്ളിൽ 128 ബില്യൻ ദിർഹത്തിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിെഎ) ലക്ഷ്യമിട്ട് പ്രവർത്തനം തുടങ്ങി. ഇതോടെ രാജ്യത്ത് തൊഴിലവസരങ്ങൾ കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷ. ഉൽപാദനം, സാങ്കേതികവിദ്യ, ഹോസ്പിറ്റാലിറ്റി,










