
‘നികുതി കുറയ്ക്കുമെന്ന് സമ്മതിച്ചിട്ടില്ല; വ്യാപാരധാരണ ഉണ്ടാക്കാൻ ശ്രമം’: ട്രംപിന്റെ അവകാശവാദം തള്ളി
ന്യൂഡൽഹി: യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ നികുതി കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം കേന്ദ്രം തള്ളി. നാലു ദിവസത്തെ വ്യാപാര ചർച്ചകൾക്കുശേഷം വാണിജ്യമന്ത്രി പീയൂഷ് ഗോയലും സംഘവും യുഎസിൽനിന്ന് ഇന്ത്യയിലേക്കു