Day: March 9, 2025

ജീവപര്യന്തം തടവുകാരുടെ മോചനം; കേസുകള്‍ പുനപരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷ 20 വര്‍ഷമാക്കി നിജപ്പെടുത്തി ഇന്നലെയാണ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന്, ജീവപര്യന്തം

Read More »

രോഗാവധികളിൽ കൃത്രിമം വേണ്ട; വ്യാജരേഖ ചമച്ചാൽ ലക്ഷങ്ങൾ പിഴ നൽകേണ്ടി വരും, മുന്നറിയിപ്പുമായി സൗദി ആരോഗ്യമന്ത്രാലയം

റിയാദ് : രോഗ അവധികളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സൗദി ആരോഗ്യം മന്ത്രാലയം. വ്യാജ രേഖകൾ ഹാജരാക്കിയാൽ ഒരു വർഷം തടവും 100,000 സൗദി റിയാൽ വരെ പിഴയുമാണ് ശിക്ഷ. സാമൂഹിക മാധ്യമങ്ങളിലൂടെ ക്രമരഹിതമായി  അസുഖ  അവധി വിതരണം പ്രോത്സാഹിപ്പിക്കുന്ന 

Read More »

ബഹ്റൈന്റെ ആദ്യ തദ്ദേശീയ സാറ്റലൈറ്റ്; ‘അൻ മുൻതർ’ വിക്ഷേപണം 12ന്.

മനാമ: പൂർണമായും തദ്ദേശീയമായി നിർമിച്ച ബഹ്റൈന്റെ  ‘അൽ മുൻതർ’ ഉപഗ്രഹ വിക്ഷേപണം ഈ മാസം 12ന് നടക്കും. ട്രാൻസ്‌പോർട്ടർ-13 മിഷന്റെ ഭാഗമായ ഉപഗ്രഹം ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 9.39നാണ്  വിക്ഷേപിക്കുന്നതെന്ന് നാസ അറിയിച്ചു. കാലാവസ്ഥ, അന്തരീക്ഷ സാഹചര്യങ്ങൾ,

Read More »

ഇന്ത്യ-ന്യൂസീലൻഡ് കലാശപ്പോരാട്ടം: ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ആവേശ പ്രവാഹം.

ദുബായ് : ഇന്ന് എല്ലാ പാതകളും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്. യുഎഇ സമയം ഉച്ചയ്ക്ക് ഒന്നിനാണ് ചാംപ്യൻസ് ലീഗിലെ ഇന്ത്യ-ന്യൂസീലൻഡ് കലാശപ്പോരാട്ടം. കപ്പിൽ ഇന്ത്യ മുത്തമിടുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് വാരാന്ത്യ അവധി ദിനം

Read More »

സ​ലാ​ല​യിലേ​ക്ക് സ​ർ​വി​സു​മാ​യി ഫ്ലൈ​ഡീ​ൽ

മ​സ്ക​ത്ത്: സൗ​ദി​യു​ടെ ബ​ജ​റ്റ് വി​മാ​ന​മാ​യ ഫ്ലൈ​ഡീ​ൽ സ​ലാ​ല​യ​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തും. ജൂ​ൺ 19 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ത​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പു​തി​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് സ​ലാ​ല​യും ഉ​ൾ​പ്പെ​ട്ട​ത്. 2025ലെ ​വേ​ന​ൽ​ക്കാ​ല വി​പു​ലീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ

Read More »

ന​വീ​ന ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക്​ ദു​ബൈ​യു​ടെ സ​ഹാ​യം

ദു​ബൈ: ഭാ​വി​യി​ലേ​ക്ക്​ ഏ​റ്റ​വും സു​സ​ജ്ജ​മാ​യ ന​ഗ​ര​മാ​യി മാ​റു​ക​യെ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ ന​വീ​ന ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്ക്​ ദു​ബൈ​യു​ടെ ധ​ന​സ​ഹാ​യം. 13 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള 24 ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​ ദു​ബൈ ഫ്യൂ​ച​ർ ഫൗ​ണ്ടേ​ഷ​ൻ(​ഡി.​എ​ഫ്.​എ​ഫ്) ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. ഏ​റ്റ​വും മി​ക​ച്ച

Read More »

‘യുക്രെയ്ൻ സമാധാനം തേടുന്നു; യുദ്ധം അവസാനിപ്പിക്കാൻ എന്തും ചെയ്യാം’

കീവ് : റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനായി എന്തുംചെയ്യാൻ സന്നദ്ധമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി. കിവിയില്‍ വച്ച് യുക്രെയ്ന്‍-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നും

Read More »

‘പിരിമുറുക്കം നല്ലതാണ്; മെക്സിക്കോയും കാനഡയുമായുള്ള വ്യാപാര ബന്ധം ഫുട്ബോള്‍ ലോകകപ്പിന് ഉത്തേജനമാകും’

വാഷിങ്ടൻ :  മെക്സിക്കോയുമായും കാനഡയുമായും ഉള്ള വ്യാപാര സംഘർഷങ്ങൾ 2026 ഫുട്ബോൾ ലോകകപ്പിനു ഉത്തേജനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ടൂർണമെന്റ് സംഘടിപ്പിക്കാൻ വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഫിഫ

Read More »

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പൊതു സമ്മേളനം വൈകിട്ട്

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇന്നാണ് തീരുമാനിക്കുക. നവകേരളത്തിൻ്റെ പുതുവഴികൾ എന്ന നയരേഖയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി

Read More »

വേൾഡ് എക്‌സ്‌പോ 2030: റിയാദ് റജിസ്‌ട്രേഷൻ സമർപ്പിച്ചു

ജിദ്ദ : സൗദി അറേബ്യ ഔദ്യോഗികമായി വേൾഡ് എക്‌സ്‌പോ 2030 റിയാദിന്റെ റജിസ്‌ട്രേഷൻ ഡോസിയർ ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്‌സ്‌പോസിഷൻസിന് (BIE) സമർപ്പിച്ചു. ഇത് ആഗോള ഇവന്റിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ഒരുക്കത്തിന്റെ ഒരു സുപ്രധാന

Read More »

യുഎഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയും വനിതാ ദിന സന്ദേശങ്ങൾ പുറത്തിറക്കി

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച്

Read More »