
‘യുവർ കമന്റ് ‘ സംരംഭം: ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി : ന്യായീകരണമില്ലാതെ റോഡിന്റെ മധ്യത്തിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. അത്തരമൊരു സംഭവം മൂലമുണ്ടാകുന്ന കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ്










