
വിമാനം റദ്ദാക്കിയത് അറിയിച്ചത് ബോർഡിങ് പാസ് നൽകിയ ശേഷം; യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കൊല്ലം : വിമാന സർവീസ് റദ്ദു ചെയ്തതു മൂലം യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന യാത്രക്കാരന് എയർ ഇന്ത്യ 50,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ തിരുവനന്തപുരം ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവായി. രാഷ്ട്രീയ, സാമൂഹിക.