
പുതിയ നയം: സ്കൂളുകൾക്ക് താക്കീതുമായി അഡെക്; നിശ്ചയദാർഢ്യമുള്ളവരെ അവഗണിക്കരുത്
അബുദാബി : ഭിന്നശേഷി ((നിശ്ചയദാർഢ്യമുള്ളവർ) വിദ്യാർഥികളുടെ പ്രവേശന അപേക്ഷ നിരസിക്കരുതെന്ന് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) സ്കൂളുകൾക്ക് കർശന നിർദേശം നൽകി. അപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അഡെക് ആണ്. എല്ലാ










