Day: March 4, 2025

യാത്രാ രേഖയാക്കാം, ബയോമെട്രിക് സവിശേഷതകളും; ‘സ്മാർട്ട് ‘ ആയി ബഹ്റൈൻ ഐഡി കാർഡ്

മനാമ : യാത്രാരേഖയായി ഉപയോഗിക്കാൻ തക്കവിധത്തിൽ നൂതന സവിശേഷതകളോടെ നവീകരിച്ച തിരിച്ചറിയൽ കാർഡ് (സിപിആർ) പുറത്തിറക്കി ബഹ്റൈൻ . രാജ്യാന്തര സിവിൽ ഏവിയേഷൻ  ഓർഗനൈസേഷന്റെ (ഐ സി എ ഓ ) മാനദണ്ഡങ്ങൾക്ക് അനുസൃതമായി

Read More »

കീം എൻട്രൻസ്: ബഹ്‌റൈനിൽ പരീക്ഷാകേന്ദ്രം പരിഗണനയിൽ

മനാമ : കേരളാ എഞ്ചിനിയറിങ്, ആർക്കിടെക്ച്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്ക് (KEAM) ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം പരിഗണിക്കുന്നു. നിലവിൽ യുഎഇയിൽ മാത്രമാണ് ജിസിസി രാജ്യങ്ങളിൽ ഉള്ള ഒരേ ഒരു പരീക്ഷാകേന്ദ്രം. ബഹ്‌റൈനിൽ ജോയിന്റ് എൻട്രൻസ്

Read More »

റമസാൻ: ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഖത്തർ അമീർ; മാപ്പ് നൽകിയവരിൽ പ്രവാസികളും

ദോഹ : റമസാൻ പ്രമാണിച്ച് ഖത്തർ ജയിലുകളിൽ കഴിയുന്ന നിശ്ചിത എണ്ണം തടവുകാർക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പൊതുമാപ്പ് നൽകി. വർഷങ്ങളായി ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് റമസാന്റെ

Read More »

പാസ്‌പോർട്ട് നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി വിദേശകാര്യ മന്ത്രാലയം; അറിയാം വിശദമായി

ദുബായ് /ന്യൂഡൽഹി : പാസ്‌പോർട്ട് നൽകുന്നതിനായി ജനനത്തീയതി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഭേദഗതികൾ വരുത്തി. പുതിയ പാസ്‌പോർട്ട് (ഭേദഗതി) നിയമങ്ങൾ 2025 പ്രകാരം, 2023 ഒക്ടോബർ 1നോ

Read More »

വയനാട് തുരങ്കപ്പാതയ്ക്ക് പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി; 25 വ്യവസ്ഥകളോടെ നിർമാണം തുടങ്ങാം

കോഴിക്കോട് : വയനാട് തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി. അന്തിമ അനുമതി നൽകാമെന്നു സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിക്ക് (സിയ) വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്

Read More »

ഒമാനില്‍ സുഖകരമായ കാലാവസ്ഥ

മസ്‌കത്ത് : വിശുദ്ധ റമസാനെ വരവേറ്റ് മനസ്സിനെ തണുപ്പിച്ച വിശ്വാസികള്‍ക്ക് അനുഗ്രഹമായി രാജ്യത്തെങ്ങും സുഖകരമായ കാലാവസ്ഥ. ജൂണ്‍, ജൂലൈ മാസത്തിലെ കൊടും ചൂടില്‍ നോമ്പു നോറ്റിരുന്ന ഒമാനിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത്തവണ ആസ്വാദ്യകരമായ റമസാനാണ്.റമസാന്‍

Read More »

നേരത്തേ തീരുമാനിച്ചത്, മാറ്റമില്ല’: കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും താരിഫ് ചുമത്തുമെന്ന് ട്രംപ്

വാഷിങ്ടൻ : കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും എതിരെ ചുമത്തിയ താരിഫുകൾ ഒഴിവാക്കാനാകില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താരിഫുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാനുള്ള കരാറിന്റെ സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. നേരത്തേ തീരുമാനിച്ച പോലെ

Read More »

യുക്രെയ്ന് സൈനികസഹായം നിർത്തി യുഎസ്; നടപടി സെലെൻസ്‌കി – ട്രംപ് വാഗ്വാദത്തിന് പിന്നാലെ

വാഷിങ്ടൻ‌ : യുക്രെയ്നുള്ള എല്ലാ സൈനിക സഹായവും നിർത്തി യുഎസ്. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം കണ്ടിരുന്നില്ല. ഇതിനു പിന്നാലെയാണു കടുത്ത നടപടി.യുഎസിന്റെ

Read More »

മക്കയിലെ സ്‌കൂളുകൾ ഓൺലൈനിലേക്ക്; കനത്ത മഴയെ തുടർന്ന് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചു.

ജിദ്ദ : കനത്ത മഴയെ തുടർന്ന് മക്ക നഗരത്തിലെ എല്ലാ സ്‌കൂളുകളിലും അൽ ജുമും, അൽ കാമിൽ, ബഹ്‌റ ഗവർണറേറ്റുകളിലും വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചതായി മക്ക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.നാഷണൽ സെന്റർ ഓഫ്

Read More »

ഇന്ത്യയിലെ രണ്ടു നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ആകാശ എയർ.

ദുബായ് : ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്നും മുംബൈയിൽ നിന്നും അബുദാബിയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു. ഇതോടെ കേരള-ഗൾഫ് റൂട്ടിൽ വൈകാതെ സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി പ്രവാസികൾ.

Read More »

ദുബായിൽ തൊഴിലാളികൾക്ക് ദിവസവും നോമ്പുതുറ ഭക്ഷണ വിതരണവുമായി ‘നന്മ ബസ്’.

ദുബായ്: ദുബായിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ദിവസവും നോമ്പുതുറ ( ഇഫ്താർ) ഭക്ഷണം വിതരണം ചെയ്യുന്ന ‘നന്മ ബസു’മായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഈ വർഷവും. റമസാന്റെ

Read More »

തൊഴിലാളികളെ ചേർത്തുപിടിച്ച്​ ജി.ഡി.ആർ.എഫ്.എ

ദുബൈ: എമിറേറ്റിലെ തൊഴിലാളികൾക്കായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ‘നന്മ ബസ്’ എന്ന പേരിൽ റമദാനിലുടനീളം ഇഫ്താർ കിറ്റ്​ വിതരണം ആരംഭിച്ചു. മുഹമ്മദ് ബിൻ റാശിദ് ആൽ

Read More »