
റമസാൻ: കുവൈത്തിൽ ഓഫറുകള്‍ പരിശോധിക്കാന്‍ നേരിട്ടെത്തി മന്ത്രി
കുവൈത്ത് സിറ്റി : റമസാന് മുന്നോടിയായി ഓഫറുകള്‍ പരിശോധിക്കാന്‍ മന്ത്രി നേരിട്ട് ഇറങ്ങി. കോഒപ്പറേറ്റീവ് സെസൈറ്റികളിലാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. അംതാല്‍ അല്‍ ഹുവൈല നേിരട്ട് പരിശോധന നടത്തിയത്. വില വര്‍ധനവ് തടയുകയാണ്