Day: February 28, 2025

ലോകത്താദ്യമായി മാസപ്പിറവി നിരീക്ഷിക്കാൻ ഡ്രോണുകളെ രംഗത്തിറക്കി യു.എ.ഇ

ദുബൈ: റമദാൻ മാസപ്പിറവി നിരീക്ഷിക്കുന്നതിന്​ ഡ്രോണുകൾ ഉപയോഗിക്കുമെന്ന്​ അറിയിച്ച്​ യു.എ.ഇ. ലോകത്ത്​ ആദ്യമായാണ്​ ഇത്തരമൊരു സംവിധാനം മാസപ്പിറവി നിരീക്ഷണത്തിന്​ ഉപയോഗിക്കുന്നത്​. യു.എ.ഇ ഫത്​വ കൗൺസിലാണ്​ ഡ്രോണുകൾ ഉപയോഗപ്പെടുത്തുന്നത്​ സംബന്ധിച്ച്​ വെളിപ്പെടുത്തിയത്​. ഡ്രോണുകൾ നിർമ്മിത ബുദ്ധി

Read More »

മാസപ്പിറവി ദൃശ്യമായി; സൗദിയിലും ഒമാനിലും റമദാൻ വ്രതാരംഭം നാളെ

ജിദ്ദ: വെള്ളിയാഴ്‌ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിലും ഒമാനിലും ശനിയാഴ്ച റമദാൻ ഒന്ന്. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം വെള്ളിയാഴ്‌ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി

Read More »

പ്രവാസികൾക്ക് ആശ്വാസം: നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി വേണ്ട

മനാമ: പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിർദേശം നിരസിക്കാനൊരുങ്ങി ശൂറ കൗൺസിൽ. ഇതിനോടകം പാർലമെന്‍റ് ഏകകണ്ഠമായി അംഗീകരിച്ച നിർദേശം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക എന്ന് ചൂണ്ടിക്കാട്ടി ശൂറ സാമ്പത്തിക സമിതി നിർദേശത്തെ

Read More »

വീസ, മാസ്റ്റർ കാർഡ് മാതൃകയിൽ യുഎഇയുടെ ജയ്‌വാൻ കാർഡ്; ഡിജിറ്റൽ പേയ്മെന്റിന് ഇനി ‘ഈസി’

അബുദാബി : വീസ/മാസ്റ്റർ കാർഡ് മാതൃകയിൽ യുഎഇ പുറത്തിറക്കിയ ജയ്‌വാൻ കാർഡ് പ്രാദേശിക, രാജ്യാന്തരതലത്തിൽ ഉപയോഗിക്കാൻ സജ്ജമായി. റുപേ കാർഡ് മാതൃകയിലുള്ള ജയ്‌വാൻ കാർഡ് പുറത്തിറക്കാൻ സാങ്കേതിക സഹായം നൽകിയിരിക്കുന്നത് ഇന്ത്യയാണ്. സെൻട്രൽ ബാങ്ക്

Read More »

ഇത്തിഹാദ് സാറ്റ് വിക്ഷേപണം മാർച്ചിൽ

ദുബായ് : ദക്ഷിണ കൊറിയയുടെ സഹായത്തോടെ യുഎഇ നിർമിച്ച പുതിയ ഉപഗ്രഹം (ഇത്തിഹാദ് സാറ്റ്) മാർച്ചിൽ വിക്ഷേപിക്കും.  ബഹിരാകാശ പര്യവേക്ഷണത്തിൽ യുഎഇയുടെ വൈദഗ്ധ്യം ഉയർത്തിക്കാട്ടുന്നതായിരിക്കും ഇത്തിഹാദ് സാറ്റ് എന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ

Read More »

പ്രവാസികൾക്ക് തിരിച്ചടി: ‘ബ്ലൂകോളർ’ കുറയ്ക്കാൻ അബുദാബി; അവസരങ്ങൾ സാങ്കേതികവിദ്യയിൽ നൈപുണ്യമുള്ളവർക്ക്

അബുദാബി : സമസ്ത മേഖലകളിലും നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അവിദഗ്ധ ജീവനക്കാരെ (ബ്ലൂകോളർ) കുറയ്ക്കാൻ അബുദാബി ശ്രമിക്കുന്നു. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അബുദാബി, വിദഗ്ധ (വൈറ്റ്കോളർ) ജോലിക്കാരെയാണ് ഇപ്പോൾ തേടുന്നത്. നിർമാണമേഖലയിലെ വികസനം

Read More »

മി​നി​മം വേ​ത​നം; പ​ഠ​ന ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടും -​തൊ​ഴി​ൽ മ​ന്ത്രാ​ല​യം

മ​സ്ക​ത്ത്: മി​നി​മം വേ​ത​നം സം​ബ​ന്ധി​ച്ച ദേ​ശീ​യ തൊ​ഴി​ൽ പ​രി​പാ​ടി​യു​ടെ പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​ണ്ട​ർ സെ​ക്ര​ട്ട​റി സ​ലിം ബി​ൻ സ​ഈ​ദ്. ‘ടു​ഗെ​ത​ർ വി ​പ്രോ​ഗ്ര​സ്’ ഫോ​റ​ത്തി​ന്റെ ര​ണ്ടാം ദി​വ​സ​ത്തി​ലാ​ണ് അ​ണ്ട​ർ

Read More »

റ​മ​ദാ​ൻ മാ​സ​പ്പി​റ നി​രീ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം

മ​സ്ക​ത്ത്​: റ​മ​ദാ​ൻ മാ​സ​പ്പി​റ​വി നി​ര്‍ണ​യ​ത്തി​നു​ള്ള സു​പ്ര​ധാ​ന സ​മി​തി ​വെ​ള്ളി​യാ​ഴ്ച യോ​ഗം ചേ​രും. മാ​സ​പ്പി​റ കാ​ണു​ന്ന​വ​ര്‍ വാ​ലി ഓ​ഫി​സു​ക​ളി​ലോ അ​ത​ത് വി​ലാ​യ​ത്തു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം (മെ​റ) അ​റി​യി​ച്ചു. രാ​ജ്യ​ത്ത് വെ​ള്ളി​യാ​ഴ്ച

Read More »

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും ല​ബ​നാ​നും

മ​സ്ക​ത്ത്: ല​ബ​നാ​ൻ പ്ര​സി​ഡ​ന്റ് മൈ​ക്ക​ൽ ഔ​ണു​മാ​യി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബൈ​റൂ​ത്തി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ഹൃ​ദ​യം​ഗ​മ​മാ​യ ആ​ശം​സ​ക​ൾ

Read More »

യുഎഇ–ഒമാൻ യാത്ര ഇനി സുഗമമാകും; ഫുജൈറ ബോർഡർ ക്രോസിങ് തുറന്നു.

ഫുജൈറ : ഫുജൈറയിലെ യുഎഇ -ഒമാൻ വാം ബോർഡർ ക്രോസിങ് തുറന്നു. ഒമാനിലേക്കുള്ള യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ക്രോസിങ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്

Read More »

റമസാൻ: ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ എന്നിവിടങ്ങളിൽ തടവുകാർക്ക് മോചനം

ദുബായ് /ഷാർജ /ഫുജൈറ/ അജ് മാൻ : റമസാനോടനുബന്ധിച്ച് ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ എന്നീ എമിറേറ്റുകളിലെ തടവുകാർക്ക് മോചനം. ശിക്ഷാകാലത്ത് മികച്ച സ്വഭാവം പ്രകടിപ്പിച്ച വിവിധ രാജ്യക്കാരായ തടവുകാർക്കാണ് മോചനം. ദുബായിലെ തിരുത്തൽ,

Read More »