
കൈകൊടുത്ത് മോദിയും ഖത്തർ അമീറും; ഒപ്പിട്ടത് നിർണായക കരാർ; പ്രവാസി മലയാളികൾക്കും ഇനി പ്രതീക്ഷയേറെ.
ഇരട്ട നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച കരാറിലൂടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും ഖത്തറും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും